"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ ഏകാന്തശിശിരം| ഏകാന്തശിശിരം]]
*[[{{PAGENAME}}/ ശുചിത്വം കൊണ്ട് രോഗത്തെ തടയാം| ശുചിത്വം കൊണ്ട് രോഗത്തെ തടയാം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ഏകാന്തശിശിരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം കൊണ്ട് രോഗത്തെ തടയാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കിഴക്ക് ചെന്നിറം പടർന്നു കിളികളുടെ കലപില ശബ്ദങ്ങൾ അയാളെ ഉറക്കത്തിൽ നിന്നുണർത്തി
നമ്മുടെ നാട്ടിൽ ഇന്ന് അനേകം രോഗങ്ങൾ പിടിപെടുന്നുണ്ടല്ലോ? എത്രയെത്ര രോഗങ്ങൾ, ഡെങ്കിപ്പനി, നിപ്പ, കൊറോണ അങ്ങനെയെത്രയെത്ര രോഗങ്ങൾ ഇങ്ങനെയുള്ള രോഗങ്ങളെ നമ്മൾ മനുഷ്യർക്ക് ശുചിത്വംകൊണ്ട് തുരത്തിയോടിക്കാൻ ശ്രമിച്ചാലോ? ശുചിത്വങ്ങളെ മൂന്നായിതിരിച്ചിരിക്കുന്നു വ്യക്തിശുചിത്വം പരിസരസശുചിത്വം, സാമൂഹികശുചിത്വം.
"ഹൊ ഇന്നാണല്ലോ അവർ ഇവിടെ വരുന്നത്. അതും ഈ ശിശിരകാലത്ത്" അയാൾ വൃദ്ധസദനത്തിൻറെ നാലു ചുമരുകൾക്കുമിടയിൽ നിന്ന് ദീർഘനിശ്വാസം ഉ തിർത്തു.അത് ചുമരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു.
ആഴ്ച്ചയിൽ ഒരു ദിവസം നഖംവെട്ടിയും, ദിവസങ്ങളിൽ രണ്ടുനേരം കുളിച്ചും, ദിവസത്തിൽ രണ്ടുനേരം പല്ലു തേച്ചും, വൃത്തിയുള്ള വസ്ത്രം ധരിച്ചും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് മൂക്കും, വായും മറയ്ക്കുകയും, കൂടുതൽ തവണ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുകയും ചെയ്ത് നമുക്ക് വ്യക്തിശുചിത്വം പാലിക്കാം.
"ഓ.. നിങ്ങൾ എഴുന്നേറ്റോ? ഇന്നല്ലേ നിങ്ങളുടെ മകൻ വരുന്നേ.... അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ശരീരം വൃത്തിയാക്കിയിരിക്ക്" നഴ്സിൻറെ ആധിയേകിയതും എന്നാൽ ജീവിത പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞുവന്നു. ആയാൾ തൻറെ നോട്ടം അവരിൽ നിന്നും പിൻവലിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് കായ്കൾ നിറച്ചുവച്ച് മന്ദസ്മിതത്തോടെ തന്നെ നോക്കുന്ന ബദാം മരത്തെ കൗതുകത്തോടെ നോക്കി. അയാൾ എഴുന്നേറ്റ് ചെന്ന് ബദാം മരത്തിൻറെ ശിഖരങ്ങളിലും ഇലകളിലും തലോടാൻ തുടങ്ങി. ഒരു കൊച്ചുബാലനെപ്പോലെ........!
അതുപോലെതന്നെ പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വീടിൻറെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയല്ലേ?
അതെ താനിപ്പോൾ ഒരു കൊച്ചുകുട്ടിതന്നെ.....
ആഴ്ചയിൽ ഒരു ദിവസം 'ഡ്രൈ ഡേ' ആചരിക്കുക, കൂട്ടുകാരേ, ഡ്രൈഡേ ആചരിക്കേണ്ടത് എങ്ങനെയെന്നല്ലേ?
അച്ഛൻറെ കൈപിടിച്ച് ഒരു കൂട്ടം സംശയങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ഒരു ആൺകുട്ട.
നമ്മുടെ നാടിൻറെ ചുറ്റുപാടിലെവിടെയെങ്കിലും ചിരട്ടയിലോ മറ്റ് പാത്രങ്ങളിലോ, കുഴികളിലോ ഒക്കെ മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ആ വെളളത്തിൽ കൊതുക് മുട്ടയിട്ട് കൊതുകിൻറെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാം. അതിലൂടെ നമുക്ക് ഡെങ്കിപ്പനിപോലുള്ള രോഗങ്ങൾ പിടിപെടാം അതിനാൽ ഈ മഴവെള്ളം ഒഴുകിപ്പോകാനുള്ള അവസരം ഒരുക്കുക.  
"മിസ്റ്റർ വിശ്വനാഥ്, നിങ്ങൾ ഇവിടെ നിൽക്കുകയാണോ?" ഡോക്ടറുടെ മൃദുലശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങികേട്ടു. പെട്ടെന്ന് അയാൾ പിന്നിലേക്ക് സഞ്ചരിച്ചു. അയാളുടെ ഓർമ്മകൾ വീണ്ടും അകാലസ്മരണകളിലേക്ക് യാത്രതിരിച്ചും. അയാൾ പെട്ടെന്ന് തലതിരിച്ചു.
പരിസരത്തും മറ്റും പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന 'ഡയോക്സിൻ' എന്ന വിഷവാതകം അന്തരീക്ഷത്തിൽ കലർന്ന് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ആ വാതകം മനുഷ്യർ ശ്വസിച്ച് ക്യാൻസർ പോലുളള മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ ഇതെല്ലാം തടയാനായി നമുക്ക് പ്ലാസ്റ്റിക് കത്തിക്കാതെ പ്ലാസ്റ്റിക്കുകളെ തരം തിരിച്ച് സംസ്കരിക്കാം.
"മകൻ ഇപ്പോൾ വരും, നിങ്ങൾ തയാറായിക്കൂ"
അതുപോലെതന്നെ സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മൾ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പൊതുസ്ഥലങ്ങളിൽ തുപ്പരുത്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. അതുപോലെതന്നെ റോഡുകളിലും ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. ഇതുപോലെയെല്ലാം നമ്മൾ ചെയ്താൽ രോഗങ്ങളെ ഒരു പരിധിവരെ ചെറുത്ത് നിർത്താൻ നമുക്ക് സാധിക്കും
ഡോക്ടറുടെ കൈകൾ അയാളുടെ തോളിനെ തലോടിയെടുത്തു. പുതിയ മുണ്ടും ഷർട്ടുമിട്ട് അയാൾ തൻറെ മകൻ വരുമെന്ന വിശ്വാസത്താൽ പുഞ്ചിരിച്ചു"
"ശുചിത്വകേരളം ആരോഗ്യ കേരളം"
സമയം നീങ്ങിക്കൊണ്ടേയേരുന്നു..... വെയിൽ മങ്ങി ഇനിയും അവൻ വരാത്തതെന്തേ......?
അയാളുടെ മുഖത്ത് ആകാംഷ നിറഞ്ഞുകത്തി. ദൂരെ ബദാംമരം ഇലകൾവർഷിച്ചുകൊണ്ടുനിന്നു ഇലകൊഴിയുന്ന ഈ ശിശിരകാലത്ത് താൻ ഒറ്റയ്ക്കായോ.....?
അതും ഈ ജീവിത  സായന്തനത്തിൽ.........?
{{BoxBottom1
{{BoxBottom1
| പേര്= സൂര്യഗായത്രി എസ്.
| പേര്= അയനകുറുപ്പ് ഡി.ബി
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എൻ.വി.യു.പി.എസ്. വയലാ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എൻ.വി.യു.പി.എസ്. വയലാ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40347
| സ്കൂൾ കോഡ്=40347  
| ഉപജില്ല= അഞ്ചൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അഞ്ചൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=    കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:17, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം കൊണ്ട് രോഗത്തെ തടയാം

നമ്മുടെ നാട്ടിൽ ഇന്ന് അനേകം രോഗങ്ങൾ പിടിപെടുന്നുണ്ടല്ലോ? എത്രയെത്ര രോഗങ്ങൾ, ഡെങ്കിപ്പനി, നിപ്പ, കൊറോണ അങ്ങനെയെത്രയെത്ര രോഗങ്ങൾ ഇങ്ങനെയുള്ള രോഗങ്ങളെ നമ്മൾ മനുഷ്യർക്ക് ശുചിത്വംകൊണ്ട് തുരത്തിയോടിക്കാൻ ശ്രമിച്ചാലോ? ശുചിത്വങ്ങളെ മൂന്നായിതിരിച്ചിരിക്കുന്നു വ്യക്തിശുചിത്വം പരിസരസശുചിത്വം, സാമൂഹികശുചിത്വം. ആഴ്ച്ചയിൽ ഒരു ദിവസം നഖംവെട്ടിയും, ദിവസങ്ങളിൽ രണ്ടുനേരം കുളിച്ചും, ദിവസത്തിൽ രണ്ടുനേരം പല്ലു തേച്ചും, വൃത്തിയുള്ള വസ്ത്രം ധരിച്ചും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് മൂക്കും, വായും മറയ്ക്കുകയും, കൂടുതൽ തവണ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുകയും ചെയ്ത് നമുക്ക് വ്യക്തിശുചിത്വം പാലിക്കാം. അതുപോലെതന്നെ പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വീടിൻറെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയല്ലേ? ആഴ്ചയിൽ ഒരു ദിവസം 'ഡ്രൈ ഡേ' ആചരിക്കുക, കൂട്ടുകാരേ, ഡ്രൈഡേ ആചരിക്കേണ്ടത് എങ്ങനെയെന്നല്ലേ? നമ്മുടെ നാടിൻറെ ചുറ്റുപാടിലെവിടെയെങ്കിലും ചിരട്ടയിലോ മറ്റ് പാത്രങ്ങളിലോ, കുഴികളിലോ ഒക്കെ മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ആ വെളളത്തിൽ കൊതുക് മുട്ടയിട്ട് കൊതുകിൻറെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാം. അതിലൂടെ നമുക്ക് ഡെങ്കിപ്പനിപോലുള്ള രോഗങ്ങൾ പിടിപെടാം അതിനാൽ ഈ മഴവെള്ളം ഒഴുകിപ്പോകാനുള്ള അവസരം ഒരുക്കുക. പരിസരത്തും മറ്റും പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന 'ഡയോക്സിൻ' എന്ന വിഷവാതകം അന്തരീക്ഷത്തിൽ കലർന്ന് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ആ വാതകം മനുഷ്യർ ശ്വസിച്ച് ക്യാൻസർ പോലുളള മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ ഇതെല്ലാം തടയാനായി നമുക്ക് പ്ലാസ്റ്റിക് കത്തിക്കാതെ പ്ലാസ്റ്റിക്കുകളെ തരം തിരിച്ച് സംസ്കരിക്കാം. അതുപോലെതന്നെ സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മൾ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പൊതുസ്ഥലങ്ങളിൽ തുപ്പരുത്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. അതുപോലെതന്നെ റോഡുകളിലും ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. ഇതുപോലെയെല്ലാം നമ്മൾ ചെയ്താൽ രോഗങ്ങളെ ഒരു പരിധിവരെ ചെറുത്ത് നിർത്താൻ നമുക്ക് സാധിക്കും "ശുചിത്വകേരളം ആരോഗ്യ കേരളം"

അയനകുറുപ്പ് ഡി.ബി
6 C എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം