"ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

പ്രക‍ൃതി നമ്മുടെ ജീവനാണു.എന്നാൽ നമ്മുടെ ജീവൻനിലനി൪ത്തുന്നതിൽ നമ്മുടെ ചുററുപാടുകൾക്കു നല്ല പങ്ക് ഉണ്ട്.ശുദ്ധവായു,ശുദ്ധജലം .രമണീയമായ പരിസ്ഥിതി  ഇതെല്ലാം കൊണ്ട് അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം.എന്നാൽ ഇന്നോ?ഇന്ന് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.ഗ്രാമങ്ങളൊക്കെ നഗരങ്ങളാകുന്നു.നമ്മുടെ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു. നമ്മടെ പുഴകളും കുന്നുകളും വയലുകളും പ്രാണവേദനയാൽ നിലവിളിക്കുന്നു.ഈ പ്രവൃത്തികളെല്ലാം മനുഷ്യൻറെ ചിന്തയിൽ മാത്രം ഉണരുന്നതാണ്.ഇങ്ങനെയാണോ മനുഷ്യ൪ നമ്മുടെ അമ്മയായ പ്രകൃതിയോടു പെരുമാറേണ്ടത്.ഇങ്ങനെയാണോ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത്.പ്രകൃതി എന്തെല്ലാംസൗഭാഗ്യങ്ങൾ നൽകിയാണ് നമ്മെ ആനുഗ്രഹിച്ചിരിക്കുന്നത്.അതെങ്കിലും നാം ഓ൪ക്കേണ്ടതു അല്ലേ..‍‍ഞാൽ മയിൽപ്പീലിസ്പ൪ശം എന്ന ഒരു കഥ പഠിച്ചിട്ടുണ്ടു.ഒരു ചെറിയ മുയൽക്കുട്ടൻ ഒരു കാടിനെ ഒന്നിപ്പിച്ചതുപോലെ   നമ്മൾ ഒരുമിച്ചു നിന്നു നമ്മടെ നാടിനെ സംരക്ഷിക്കണം അല്ലെങ്കിൽ കൊറോണ പോലുള്ള മഹാ രോഗങ്ങൾ നൽകി പ്രക‍‍ൃതി നമ്മെ പരീക്ഷിച്ചുകൊണ്ടേയിരിക്കും....{{BoxBottom1
പ്രക‍ൃതി നമ്മുടെ ജീവനാണ്. എന്നാൽ നമ്മുടെ ജീവൻനിലനിർത്തുന്നതിൽ നമ്മുടെ ചുററുപാടുകൾക്കു നല്ല പങ്ക് ഉണ്ട്. ശുദ്ധവായു, ശുദ്ധജലം . രമണീയമായ പരിസ്ഥിതി  ഇതെല്ലാം കൊണ്ട് അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നോ? ഇന്ന് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം. ഗ്രാമങ്ങളൊക്കെ നഗരങ്ങളാകുന്നു. നമ്മുടെ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു. നമ്മടെ പുഴകളും കുന്നുകളും വയലുകളും പ്രാണവേദനയാൽ നിലവിളിക്കുന്നു. ഈ പ്രവൃത്തികളെല്ലാം മനുഷ്യന്റെ ചിന്തയിൽ മാത്രം ഉണരുന്നതാണ്. ഇങ്ങനെയാണോ മനുഷ്യർ നമ്മുടെ അമ്മയായ പ്രകൃതിയോടു പെരുമാറേണ്ടത്. ഇങ്ങനെയാണോ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത്. പ്രകൃതി എന്തെല്ലാംസൗഭാഗ്യങ്ങൾ നൽകിയാണ് നമ്മെ ആനുഗ്രഹിച്ചിരിക്കുന്നത്. അതെങ്കിലും നാം ഓർക്കേണ്ടതല്ലേ..‍‍ ഞാൽ മയിൽപ്പീലിസ്പർശം എന്ന ഒരു കഥ പഠിച്ചിട്ടുണ്ട്. ഒരു ചെറിയ മുയൽക്കുട്ടൻ ഒരു കാടിനെ ഒന്നിപ്പിച്ചതു പോലെ   നമ്മൾ ഒരുമിച്ചു നിന്നു നമ്മടെ നാടിനെ സംരക്ഷിക്കണം അല്ലെങ്കിൽ കൊറോണ പോലുള്ള മഹാ രോഗങ്ങൾ നൽകി പ്രക‍‍ൃതി നമ്മെ പരീക്ഷിച്ചുകൊണ്ടേയിരിക്കും....
{{BoxBottom1
| പേര്= നക്ഷത്ര.ഐ.കെ
| പേര്= നക്ഷത്ര.ഐ.കെ
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 11: വരി 12:
| സ്കൂൾ=    ജി.യു.പി.എസ്.നിലക്കാമുക്ക്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.യു.പി.എസ്.നിലക്കാമുക്ക്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42245
| സ്കൂൾ കോഡ്= 42245
| ഉപജില്ല=    വ൪ക്കല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

22:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

പ്രക‍ൃതി നമ്മുടെ ജീവനാണ്. എന്നാൽ നമ്മുടെ ജീവൻനിലനിർത്തുന്നതിൽ നമ്മുടെ ചുററുപാടുകൾക്കു നല്ല പങ്ക് ഉണ്ട്. ശുദ്ധവായു, ശുദ്ധജലം . രമണീയമായ പരിസ്ഥിതി ഇതെല്ലാം കൊണ്ട് അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നോ? ഇന്ന് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം. ഗ്രാമങ്ങളൊക്കെ നഗരങ്ങളാകുന്നു. നമ്മുടെ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു. നമ്മടെ പുഴകളും കുന്നുകളും വയലുകളും പ്രാണവേദനയാൽ നിലവിളിക്കുന്നു. ഈ പ്രവൃത്തികളെല്ലാം മനുഷ്യന്റെ ചിന്തയിൽ മാത്രം ഉണരുന്നതാണ്. ഇങ്ങനെയാണോ മനുഷ്യർ നമ്മുടെ അമ്മയായ പ്രകൃതിയോടു പെരുമാറേണ്ടത്. ഇങ്ങനെയാണോ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത്. പ്രകൃതി എന്തെല്ലാംസൗഭാഗ്യങ്ങൾ നൽകിയാണ് നമ്മെ ആനുഗ്രഹിച്ചിരിക്കുന്നത്. അതെങ്കിലും നാം ഓർക്കേണ്ടതല്ലേ..‍‍ ഞാൽ മയിൽപ്പീലിസ്പർശം എന്ന ഒരു കഥ പഠിച്ചിട്ടുണ്ട്. ഒരു ചെറിയ മുയൽക്കുട്ടൻ ഒരു കാടിനെ ഒന്നിപ്പിച്ചതു പോലെ നമ്മൾ ഒരുമിച്ചു നിന്നു നമ്മടെ നാടിനെ സംരക്ഷിക്കണം അല്ലെങ്കിൽ കൊറോണ പോലുള്ള മഹാ രോഗങ്ങൾ നൽകി പ്രക‍‍ൃതി നമ്മെ പരീക്ഷിച്ചുകൊണ്ടേയിരിക്കും....

നക്ഷത്ര.ഐ.കെ
7 ജി.യു.പി.എസ്.നിലക്കാമുക്ക്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം