ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക|നിലവിലുള്ള ഫയലിന്റെ പകർപ്പ്}}
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: നിലവിലുള്ള ഫയലിന്റെ പകർപ്പ്

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


രോഗപ്രതിരോധം

രോഗാണുക്കളുമായി യുദ്ധം ചെയ്തു രോഗവിമുക്തമാക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. മഹാമാരിയായ covid-19 ഉൾപ്പടെ ഇന്ന് മനുഷ്യരിൽ പടർന്നുപിടിക്കുന്ന പല രോഗത്തിനും കാരണം മനുഷ്യരിലെ പ്രതിരോധശേഷി ഇല്ലായ്മയാണ് . രോഗപ്രതിരോധശേഷി കുറവുള്ളവരിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ മുരിങ്ങയില,നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. മുരിങ്ങയിലയിലും, കറിക്കടലയിലും ധാരാളമായി വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു .പയറുവർഗങ്ങളും ഇഞ്ചി,മഞ്ഞൾ,എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തണം . വിറ്റാമിൻ ഡി ക്കുവേണ്ടി ആവശ്യത്തിന് വെയിൽ കൊളളുന്നതും നല്ലതാണ്.രോഗപ്രതിരോധത്തിനും ,ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. സംസർഗംമൂലം പകരുന്ന covid-19 പോലെയുള്ള പകർച്ച വ്യാധികൾക്കു വ്യക്തിശുചിത്വവും, നിശ്ചിത അകലം പാലിക്കുന്നതും ഉപകാരപ്രദമാണ്. കൈകൾ നിശ്ചിത ഇടവേളകളിൽ കഴുകുന്നതും ,മാസ്ക് ധരിക്കുന്നതും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനും അത്യാവശ്യമാണ്. മനുഷ്യകുലത്തിന്റെ നിലനില്പിനും ,വളർച്ചയ്ക്കും ഇത്തരം രോഗങ്ങളുടെ വളർച്ച തടയുകയും നിർമാർജനം ചെയ്യുകയും വേണം .

ഐറിൻ ബിനു
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം