"ജി.യു.പി.എസ്. ചളവ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രകൃതിയുടെ രോധനം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പ്രകൃതിയുടെ രോധനം | {{BoxTop1 | ||
| തലക്കെട്ട്=പ്രകൃതിയുടെ രോധനം | |||
| color= 2 | |||
}} | |||
<center> <poem> | |||
ആകാശനീലിമയിലേക്കു നോക്കി - | |||
കൈ കൂപ്പി വിളിക്കുന്നു ഞാൻ. | |||
വിണ്ണിന്റെ റാണിയാം മേഘമേ നീ - | |||
നിന്റെ തണ്ണീർക്കുടം പകുത്തു നൽകൂ. | |||
(പ്രകൃതിയുടെ രോധനം) | |||
ചിരിതൂകി നിൽക്കുന്ന മേഘമാ നേരം - | |||
മുത്തായ് മഴയെപ്പൊഴിച്ചിടുന്നു. | |||
കൈകൂപ്പി നിന്ന ചെടികളെല്ലാം - | |||
ഒന്നായ് നൃത്തച്ചുവടുവച്ചു. | |||
ഇളം കാറ്റിൽ തെന്നി വന്ന ചിത്ര ശലഭമേ - | |||
നുകർന്നുവോ നീ പൂവിൻ തേൻകണം. | |||
മഴ തൻ പൊഴിയലോ മെല്ലെ കുറഞ്ഞു - | |||
തിരികെ തൻ നിദ്രയിലേക്കു പോയി. | |||
കുളിർ കാറ്റെന്നെതലോടി - | |||
എന്റെ പൊയ്മുഖം മെല്ലെ അടർത്തിമാറ്റി. | |||
ഉദയസൂര്യൻ മെല്ലെയുണർന്നു - | |||
തൻ പ്രകാശം പരത്തുന്നു | |||
വിണ്ണിലായ്. | |||
തെളിമാനം മഴവില്ലിൻ നിറമണിയും നിമിഷം - | |||
തളിരിലകൾ നാമ്പുണർന്നു തലയുയർത്തി നിൽപ്പൂ. | |||
പൂവിതളുകൾ ഹിമകണമോൽ സുമംഗലിയാകവേ - | |||
താഴ്വാരം നീളേ പച്ചപ്പു ചാർത്തി. | |||
മരതക കുളിരിലായ് ചാഞ്ചാടും കേരം - | |||
എന്തോ എന്നോട് മന്ത്രിച്ച പോലെ. | |||
പൂന്തേൻ കുരുവികൾ കളകള മോതി- | |||
തെങ്ങോലത്തുമ്പത്തായ് വന്നിരുന്നു. | |||
ഉദയ കിരീടവും ചൂടിയ സൂര്യൻ - | |||
മായാതെ നിൽക്കുന്നിതാ എന്റെ മനസ്സിൽ - | |||
ശോഭയാൽ മുങ്ങുന്നിതാ എന്റെ പുലരി. | |||
പച്ചപ്പുതപ്പ് മാറോട് ചേർത്ത് - | |||
ഞാൻ നട്ട ഒരു മരം എന്നെ നോക്കി - | |||
എന്തോ സൗമ്യമായ് പാടിടുന്നു - | |||
" എന്തേ നീ ഇത്ര വൈകി?'' | |||
എന്തോ ഓർത്ത് ഞാനും മൊഴിഞ്ഞു - | |||
'' നിൻ തണൽ എന്നുമെൻ തണലായി മാറണം?" | |||
{{BoxBottom1 | |||
| പേര്= ദയ.എസ്.നായർ | |||
| ക്ലാസ്സ്=7A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി സ്കൂൾ ചളവ,പാലക്കാട്,മണ്ണാർക്കാട് | |||
| സ്കൂൾ കോഡ്= 21876 | |||
| ഉപജില്ല=മണ്ണാർക്കാട് | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത | |||
| color= 2 |
21:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ രോധനം
ആകാശനീലിമയിലേക്കു നോക്കി - കൈ കൂപ്പി വിളിക്കുന്നു ഞാൻ. വിണ്ണിന്റെ റാണിയാം മേഘമേ നീ - നിന്റെ തണ്ണീർക്കുടം പകുത്തു നൽകൂ. (പ്രകൃതിയുടെ രോധനം) ചിരിതൂകി നിൽക്കുന്ന മേഘമാ നേരം - മുത്തായ് മഴയെപ്പൊഴിച്ചിടുന്നു. കൈകൂപ്പി നിന്ന ചെടികളെല്ലാം - ഒന്നായ് നൃത്തച്ചുവടുവച്ചു. ഇളം കാറ്റിൽ തെന്നി വന്ന ചിത്ര ശലഭമേ - നുകർന്നുവോ നീ പൂവിൻ തേൻകണം. മഴ തൻ പൊഴിയലോ മെല്ലെ കുറഞ്ഞു - തിരികെ തൻ നിദ്രയിലേക്കു പോയി. കുളിർ കാറ്റെന്നെതലോടി - എന്റെ പൊയ്മുഖം മെല്ലെ അടർത്തിമാറ്റി. ഉദയസൂര്യൻ മെല്ലെയുണർന്നു - തൻ പ്രകാശം പരത്തുന്നു വിണ്ണിലായ്. തെളിമാനം മഴവില്ലിൻ നിറമണിയും നിമിഷം - തളിരിലകൾ നാമ്പുണർന്നു തലയുയർത്തി നിൽപ്പൂ. പൂവിതളുകൾ ഹിമകണമോൽ സുമംഗലിയാകവേ - താഴ്വാരം നീളേ പച്ചപ്പു ചാർത്തി. മരതക കുളിരിലായ് ചാഞ്ചാടും കേരം - എന്തോ എന്നോട് മന്ത്രിച്ച പോലെ. പൂന്തേൻ കുരുവികൾ കളകള മോതി- തെങ്ങോലത്തുമ്പത്തായ് വന്നിരുന്നു. ഉദയ കിരീടവും ചൂടിയ സൂര്യൻ - മായാതെ നിൽക്കുന്നിതാ എന്റെ മനസ്സിൽ - ശോഭയാൽ മുങ്ങുന്നിതാ എന്റെ പുലരി. പച്ചപ്പുതപ്പ് മാറോട് ചേർത്ത് - ഞാൻ നട്ട ഒരു മരം എന്നെ നോക്കി - എന്തോ സൗമ്യമായ് പാടിടുന്നു - " എന്തേ നീ ഇത്ര വൈകി? എന്തോ ഓർത്ത് ഞാനും മൊഴിഞ്ഞു - നിൻ തണൽ എന്നുമെൻ തണലായി മാറണം?" {{BoxBottom1 |
പേര്= ദയ.എസ്.നായർ | ക്ലാസ്സ്=7A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.യു.പി സ്കൂൾ ചളവ,പാലക്കാട്,മണ്ണാർക്കാട് | സ്കൂൾ കോഡ്= 21876 | ഉപജില്ല=മണ്ണാർക്കാട് | ജില്ല= പാലക്കാട് | തരം= കവിത | color= 2 |