ഉള്ളടക്കത്തിലേക്ക് പോവുക

"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം | color=3}} ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=ആയിഷ റാനിയ| ക്ലാസ്സ്=3 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 4
{{BoxBottom1 | പേര്=ആയിഷ റാനിയ| ക്ലാസ്സ്=3 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 4
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം
   നമ്മുടെ ഭൂമിയിൽ മനുഷ്യരും സസ്യങ്ങളും മറ്റനേകം ജീവജാലങ്ങളും നിലനിൽക്കുന്നു.ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസര മലിനീകരണം കാരണം നമുക്ക് പല രോഗങ്ങളും ഉണ്ടാകുന്നു. പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നതും രോഗങ്ങൾ വരാനിടയാക്കുന്നു. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.പൊതുസ്ഥലത്ത് തുപ്പരുത്, പരിസര ശുചിയായി സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗ്ഗം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാനും കത്തിക്കാനും പാടില്ല. നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ് എന്ന ലക്ഷ്യത്തോടെ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
ആയിഷ റാനിയ
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം