കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം
   നമ്മുടെ ഭൂമിയിൽ മനുഷ്യരും സസ്യങ്ങളും മറ്റനേകം ജീവജാലങ്ങളും നിലനിൽക്കുന്നു.ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസര മലിനീകരണം കാരണം നമുക്ക് പല രോഗങ്ങളും ഉണ്ടാകുന്നു. പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നതും രോഗങ്ങൾ വരാനിടയാക്കുന്നു. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.പൊതുസ്ഥലത്ത് തുപ്പരുത്, പരിസര ശുചിയായി സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗ്ഗം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാനും കത്തിക്കാനും പാടില്ല. നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ് എന്ന ലക്ഷ്യത്തോടെ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
ആയിഷ റാനിയ
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം