"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color=2}} നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=അദിത്രി സുധീഷ്| ക്ലാസ്സ്=3 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
{{BoxBottom1 | പേര്=അദിത്രി സുധീഷ്| ക്ലാസ്സ്=3 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി
   നമ്മുടെ പരിസ്ഥിതി അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് ഉപയോഗം.പ്ലാസ്റ്റിക് നമ്മുടെ വലിയ വിപത്തായി മാറിയിരിക്കുന്നു.പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി തുണി സഞ്ചിയിലേക്കും പേപ്പർ കവറിലേക്കും നമ്മൾ മാറേണ്ടതുണ്ട്. വനനശീകരണവും കുന്നിടിക്കുന്നതും വാഹനങ്ങൾ പെരുകുന്നതും പ്രകൃതിയിലെ മണ്ണും വായുവും വെള്ളവും മലിനമാകുന്നതിന് കാരണമാകുന്നു.ഇത് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകും. അതുകൊണ്ട് നമ്മുടെ പ്രകൃതിയെ നാം സംരക്ഷിക്കണം. മരങ്ങൾ വെച്ചുപിടിപ്പിച്ചും വാഹനങ്ങളുടെ ഉപയോഗം കുറച്ചും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താം കൂട്ടുകാരേ...
അദിത്രി സുധീഷ്
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം