ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36410 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ= ഗവ: എൽ.പി.എസ്‌ .ചത്തിയറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ: എൽ.പി.എസ്‌ .ചത്തിയറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36410
| സ്കൂൾ കോഡ്= 36410
| ഉപജില്ല= കായംകു‍ുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പ‍ുഴ
| ജില്ല= ആലപ്പുഴ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

20:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരൻ

ഒരിക്കൽ ദേവലോകത്തു നിന്ന് ദേവന്മാർ ഭൂമിയിലേക്ക് നോക്കിയപ്പോൾ മനുഷ്യർ ഭൂമിയെ വല്ലാതെ വേദനിപ്പിക്കുന്നത് കണ്ടു. അത് സഹിക്കാൻ കഴിയാതെ അവർ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടി ഒരു കൊറോണ രാക്ഷസനെ ഭൂമിയിലേക്ക് വിട്ടു. അവൻ ഒരു കൊടും ക്രൂരനായിരുന്നു. അവൻ ഭൂമിയിൽ എത്തിയതും മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കുവാൻ തുടങ്ങി. ഇത് കണ്ട് പേടിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി.അപ്പോൾ ദൈവം പ്രേത്യക്ഷപ്പെട്ടിട്ടു പറഞ്ഞു .... "നിങ്ങൾ എല്ലാവരും നല്ലവരായി ജാതിയും മതവും ഒന്നുമില്ലാതെ സ്നേഹത്തോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ കൈകളും മുഖവും എപ്പോഴും കഴുകി വൃത്തിയാക്കിയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചും മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായും കഴിയുക.അപ്പോൾ കൊറോണ ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും". ഇങ്ങനെ മനുഷ്യർ ദൈവം പറഞ്ഞതുപോലെ ചെയ്തു.കൊറോണ ഭൂമി വിട്ടു ഓടിപ്പോയി.

ദ്ര‍ുപത് പി
1 B ഗവ: എൽ.പി.എസ്‌ .ചത്തിയറ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ