"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ കൃഷ്ണ. K .P
| പേര്= ആദിത്യ കൃഷ്ണ. K .P
| ക്ലാസ്സ്=  2B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

20:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവിപത്ത് 2

ലോകത്തിന്റെ നാനാഭാഗങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന മഹാവിപത്താണ് കൊറോണ ഇതിന്റെമറ്റൊരു പേരാണ് കോവിഡ് 19. ചൈനയിലെ 'വുഹാൻ ' എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടി- പ്പുറപ്പെട്ടത്.ഇന്ത്യയിലുംനമ്മുടെ കൊച്ചു കേരളത്തിലും വരെ എത്തിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഭയക്കുന്ന കാലം... പരിസര ശുചിത്വവും വൃത്തിയും വേണം. സോപ്പും ഹാൻഡ് വാഷും ഉപയോ-ഗിച്ച് കൈ കഴുകണം. ഭയമല്ല വേണ്ടത്,, ജാഗ്രതയാണ് .. കരുതലായും കാവലായും നമുക്ക് കൂട്ടിനായി ഡോക്ടർമാരും നേഴ്സുമാരും പോലീസുമുണ്ട്. ഈ മഹാ മാരിയിൽ നിന്ന് മുക്തി നേടാൻ നമുക്ക് പ്രാർഥിക്കാം.. വ്യക്തി ശുചിത്വം പാലിച്ചും അകന്നു നിന്നു സ്നേഹിച്ചും നാം സന ജീവികളോട് കൂടുതൽ ഉത്തരവാദിത്ത ഉത മുളളവനായിത്തീരുക. നല്ല സമൂഹത്തിനായി ജാഗ്രതയോടെ മുന്നേറാം....:

ആദിത്യ കൃഷ്ണ. K .P
2 B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത