ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24302 (സംവാദം | സംഭാവനകൾ)
No edit summary
24302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പുതുപാഠങ്ങൾ | പുതുപാഠങ്ങൾ]]
*[[{{PAGENAME}}/കൊറോണ വൈറസ് |കൊറോണ വൈറസ് ]]  
*[[{{PAGENAME}}/പ്രതീക്ഷ  | പ്രതീക്ഷ  ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതീക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കൊറോണ വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
നിങ്ങൾ അറിഞ്ഞില്ലേ കൂട്ടുകാരെ
എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
ലോകം നടുക്കും ഒരു വൈറസ് കഥ
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
കണ്ണിനു കാണാത്ത ഈ വൈറസിന്
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
നൽകിയ പേരല്ലോ കൊറോണ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഇവനെ തുരത്തിയോടിക്കാനായി
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
കഴുകേണം നമ്മുടെ കൈകൾ
അറിയാതെ തേങ്ങി കരഞ്ഞു പോയി
സോപ്പിട്ടു കഴുകേണം പലവട്ടം
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
മാസ്ക് ഇട്ടു മറയ്‌ക്കേണം മുഖം
ഉമ്മറ പടിയിൽ തളർന്നിരുന്നു
അകലം പാലിച്ചു നടക്ക വേണം
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
ഒത്തിരിക്കാലം അടുത്തിരിക്കാൻ വേണ്ടി
മോചനം കിട്ടുവാൻ കാത്തിരുന്നു
ഇത്തിരിക്കാലം അകന്നിരിക്കാം
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
എല്ലാം കഴിഞ്ഞൊരു പൊൻപുലർക്കാലം
വെറുതെ മോഹിച്ചിരുന്നു പോയി
തെളിയട്ടെ മണ്ണിൽ എന്നുമെന്നും
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സഫ കെ എം
| പേര്= മുർഷിത കെ ആർ 
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  
| സ്കൂൾ=   ജി എൽ പി എസ് കടങ്ങോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ജി എൽ പി എസ് കടങ്ങോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| സ്കൂൾ കോഡ്= 24302
| ഉപജില്ല=  കുന്നംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ  
| ജില്ല=  തൃശൂർ  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:28, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

*കൊറോണ വൈറസ്  
കൊറോണ വൈറസ്

എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
അറിയാതെ തേങ്ങി കരഞ്ഞു പോയി
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
ഉമ്മറ പടിയിൽ തളർന്നിരുന്നു
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
മോചനം കിട്ടുവാൻ കാത്തിരുന്നു
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
വെറുതെ മോഹിച്ചിരുന്നു പോയി
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു
 

മുർഷിത കെ ആർ
5 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത