"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴിയുടെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
]{{BoxTop1 | |||
| തലക്കെട്ട്= കുഞ്ഞിക്കോഴിയുടെ ബുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കുഞ്ഞിക്കോഴിയുടെ ബുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
20:20, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
]
കുഞ്ഞിക്കോഴിയുടെ ബുദ്ധി പറമ്പിൽ ചിക്കി ചികഞ്ഞു നടക്കുമ്പോൾ അമ്മക്കോഴി പറഞ്ഞു മക്കളെ കാടിന്റെ അരികിലൊന്നും പോകരുതേഅതെന്താ അമ്മെ അവിടെ ഒരുപാട് കാഴ്ചകളൊക്കെ ഉള്ളതല്ലേ?കുഞ്ഞിക്കോഴി അതൊന്നും ശ്രദ്ധിച്ചില്ല .അവൾ 'അമ്മ കാണാതെ കാടിനുള്ളിലേക്ക് പോയി.കുറെ ദുരം അവൾ നടന്നു.എന്തോ ഒരു ശബ്ദം കേട്ട്.കുഞ്ഞികോഴിക്കു പേടിയായി.അവൾ നാലുപാടും നോക്കി പതുക്കെ നടന്നു.വീണ്ടും ആ ശബ്ദം കേട്ടുകൊണ്ടേയിരുന്നു.പുല്ലുകളെല്ലാം ഇളകിയാടുന്ന.ചുള്ളിക്കമ്പുകൾ ഞെരിനോടിയുന്നു.കുഞ്ഞികോഴിക്കു പേടിയായി.പുല്ലുകൾക്കിടയിൽനിന്നും അതാ ഒരു കുറുക്കൻ ചാടി വരുന്നു.കൂർത്ത പല്ലും നഖവും ഉള്ള കുറുക്കൻ.കുഞ്ഞിക്കോഴി ഓടാൻ തുടങ്ങി.കുറുക്കൻ കുഞ്ഞിക്കോഴിയെ പിടിക്കാൻ വേണ്ടി പുറകെ ഓടി.കുഞ്ഞിക്കോഴി പകുതി ദൂരം ഓടിയപ്പോഴേക്കും വല്ലാതെ തളർന്നു.അപ്പോൾ അവൾക്കു ഒരു സൂത്രം തോന്നി.കുഞ്ഞിക്കോഴി കുറുക്കനോട് പറഞ്ഞുകുറുക്കച്ചാ ,കുറുക്കച്ചാ എന്റെ തലയിൽ ബുദ്ധിയില്ല.നിങ്ങളുടെ തലയിൽ നിറയെ ബുദ്ധി യുണ്ടല്ലോ ?എന്നെ തിന്നാൽ നിങ്ങളുടെ തലയിലെ ബുദ്ധി കൂടി നഷ്ടപ്പെടും.പിന്നെ ബാക്കിയുള്ള മൃഗങ്ങളെയൊന്നും നിങ്ങൾക്ക് ഇരതേടി തിന്നാൻ കഴിയില്ല.കുറുക്കൻ കുഞ്ഞിക്കോഴി പറഞ്ഞത് വിവാസിച്ചു.അങ്ങനെ കുഞ്ഞിക്കോഴി അവിടെ നിന്നും ഒരു വിധം രക്ഷപെട്ടു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ