"ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

20:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻ കൊറോണ

കൊറോണെയെന്നൊരു കുഞ്ഞൻ
നമ്മളെ കൂട്ടിലടചൊരു കുഞ്ഞൻ
പുറത്തിറങ്ങി നടന്നാൽ നമ്മളെ
പിടിചു ത്തിന്നും കുഞ്ഞൻ
കണ്ണില്ല കൈയ്യില്ല കാലില്ല എങ്കിലും
ഭീകരനായൊരു കുഞ്ഞൻ
ഒത്തൊരുമിചു നിന്നാൽ നമുക്ക്
തോൽപ്പിക്കാം ഈകുഞ്ഞനെ
മാസ്ക്കു ധരിചും കൈ കഴുകിയും
തോൽപ്പിക്കാം ഈ കുഞ്ഞനെ.

 

</cente
മൈഥിലി ആർ
2 B ഗവ:എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത