കൊറോണെയെന്നൊരു കുഞ്ഞൻ
നമ്മളെ കൂട്ടിലടചൊരു കുഞ്ഞൻ
പുറത്തിറങ്ങി നടന്നാൽ നമ്മളെ
പിടിചു ത്തിന്നും കുഞ്ഞൻ
കണ്ണില്ല കൈയ്യില്ല കാലില്ല എങ്കിലും
ഭീകരനായൊരു കുഞ്ഞൻ
ഒത്തൊരുമിചു നിന്നാൽ നമുക്ക്
തോൽപ്പിക്കാം ഈകുഞ്ഞനെ
മാസ്ക്കു ധരിചും കൈ കഴുകിയും
തോൽപ്പിക്കാം ഈ കുഞ്ഞനെ.
</cente