"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ=  ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18206
| സ്കൂൾ കോഡ്= 18206
| ഉപജില്ല=  കിഴിശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

20:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭീകരൻ
രാവിലെ പത്രം കണ്ടപ്പോഴാണ് പാവം കേരളത്തെ ചങ്ങല കെട്ടിയിരിക്കുന്നു.

കുട്ടൂസന്റെ മുഖം പോലെ ചുവന്ന് തുടുത്തിരിക്കുന്നു ലോക്ഡൗൺ.
കൊറോണഭീകരൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു.
എനിക്കൊന്നും പിടികിട്ടിയില്ല.
ഞാൻ ഉമ്മച്ചിയോട് ചോദിച്ചു.
ആരായീ കൊറോണ?
ഉമ്മയ്ക്കൊരു ചിരി.ചിരിക്കാതെ കാര്യം പറയ്?
ചൈനയിൽ തുടങ്ങി ലോകം മുഴുവനും വ്യാപിച്ചുവരുന്ന മഹാരോഗത്തെ പടർത്തുന്ന വൈറസാണ്
കൊറോണയെന്ന് ഉമ്മ പറഞ്ഞു.<
ഉപ്പച്ചിയുടെ വാട്സപ്പിൽ പരതിയപ്പോൾ റംപൂട്ടാൻപോലെ നിറയെ കാലുകളുള്ള ചുവന്ന് തുടുത്ത കൊറോണ.താഴെ ഒരു പോസ്റ്റും..
“ഭയപ്പെടേണ്ട,ജാഗ്രത മതി".
ഹാവൂ,...ആശ്വാസമായി.


മുഹമ്മദ് റഫീഖ്
1 ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ