"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        3
| color=        3
}}
}}
<center> <poem>
വന്നല്ലൊ മഹാമാരി -
ലോകത്തെ കൊന്നൊടുക്കാൻ .
തുപ്പിയാൽ പിഴ മാസ്‌കില്ലെങ്കിൽ പിഴ ,
നമ്മുടെ ലോകം  നശിച്ചല്ലൊ ,
ഹാൻഡ് വാഷും സോപ്പും വച്ചതിനെ -
തുരത്താം ,നാട്ടിൽ നിന്നും ഓടിക്കാം .
ചൈനയിൽ തുടങ്ങിയ മഹാമാരി
എവിടെയും വരാൻ ബാക്കിയില്ല .
ജനങ്ങൾ പേടിക്കാതെ നിയമങ്ങൾ -
പാലിച്ചാൽ
എല്ലാവർക്കും  സുഖം പ്രാപിക്കാം .
</poem> </center>

19:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണവൈറസ്

 വന്നല്ലൊ മഹാമാരി -
ലോകത്തെ കൊന്നൊടുക്കാൻ .
തുപ്പിയാൽ പിഴ മാസ്‌കില്ലെങ്കിൽ പിഴ ,
നമ്മുടെ ലോകം നശിച്ചല്ലൊ ,
ഹാൻഡ് വാഷും സോപ്പും വച്ചതിനെ -
തുരത്താം ,നാട്ടിൽ നിന്നും ഓടിക്കാം .
ചൈനയിൽ തുടങ്ങിയ മഹാമാരി
എവിടെയും വരാൻ ബാക്കിയില്ല .
ജനങ്ങൾ പേടിക്കാതെ നിയമങ്ങൾ -
പാലിച്ചാൽ
എല്ലാവർക്കും സുഖം പ്രാപിക്കാം .