വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്

 വന്നല്ലൊ മഹാമാരി -
ലോകത്തെ കൊന്നൊടുക്കാൻ .
തുപ്പിയാൽ പിഴ മാസ്‌കില്ലെങ്കിൽ പിഴ ,
നമ്മുടെ ലോകം നശിച്ചല്ലൊ ,
ഹാൻഡ് വാഷും സോപ്പും വച്ചതിനെ -
തുരത്താം ,നാട്ടിൽ നിന്നും ഓടിക്കാം .
ചൈനയിൽ തുടങ്ങിയ മഹാമാരി
എവിടെയും വരാൻ ബാക്കിയില്ല .
ജനങ്ങൾ പേടിക്കാതെ നിയമങ്ങൾ -
പാലിച്ചാൽ
എല്ലാവർക്കും സുഖം പ്രാപിക്കാം .

നയന കെ വി
2 B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത