"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/രോഗം തളർത്തിയ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
}}
}}


 
{{Verification4|name=sheelukumards|തരം=കഥ}}
 
 
 
 
{{BoxBottom1
| പേര്=  
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=     <!-- കവിത / കഥ / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:54, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗം തളർത്തിയ ലോകം
                  ഇരുട്ട് മാഞ്ഞു, സൂര്യൻ പതിയെ ഉദിച്ച് തുടങ്ങി. കിളികൾ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ഇര തേടി പറന്നുയർന്നു. ഒരു മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന അവൾ വല്ലാതെ മൂകതയായിരുന്നു. ദേഹമാകെ വല്ലാത്ത വേദന       കൈകാലുകൾ വലിച്ച് അവൾ മെല്ലെ കട്ടിലിൽ നിന്ന് എണീറ്റു അമ്മയോടും അച്ഛനോടും കാര്യം സൂചിപ്പിച്ചു. ഭക്ഷണം കയിച്ചിട്ട് ആശുപത്രി വരെ പോകാം എന്ന് അവർ അവളെ ആശ്വസിപ്പിച്ചു. അവർ പുറപ്പെട്ടു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അവൾ വല്ലാതെ തളർന്നിരുന്നു. അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകർ വന്ന് അവളെ പരിശോദിച്ച് ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഒരു പാട് പരിശോധനകൾ നടത്തി എല്ലാം നെഗറ്റീവ് ഫലം. രോഗം എന്തെന്നറിയാതെ എന്ത് ചികിത്സ നൽകണമെന്നറിയാതെ അവർ അവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുടെ മുന്നിൽ അക്ഷമരായി നിന്ന് പോയി. വൈകാതെ തന്നെ അവൾ ലോകത്തോട് വിട പറഞ്ഞു. അവളോടൊപ്പം അവളുടെ അച്ഛനും അമ്മയും യാത്രയായി.  രോഗം പടർന്ന് പിടിച്ചു.  ഒരു കുടുംബമല്ല  ഒരു നാടല്ല  ഒരു രാജ്യമല്ല ഒരു ലോകം ഇല്ലാതാവുമോ എന്ന് തോന്നിയപ്പോഴാണ് ശാസ്ത്രം പഠനം നടത്തിയത് വൈകാതെ തന്നെ എന്തെന്ന് കണ്ടു പിടിച്ചു. ഒരുതരം വൈറസ്  രോഗമാണെന്ന്. പേര് നൽകി കൊറോണ വൈറസ് എന്ന്. എന്താണ് മുത്തശ്ശാ അതിന് കൊറോണ എന്ന് പേര് നൽകിയത്? കാരണം ആ വൈറസ്സ് കിരീടാകൃതിയിലായിരുന്നു.എന്ത് ചെയ്യണമെന്നറിയാതെ ലോകം നടുങ്ങിയ ആ നിമിശം. പതിനായിരക്കണക്കിന് ആളുകൾ ജീവിതത്തോട് വിട പറഞ്ഞു. പ്രതിവിധി അറിയതെ ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുന്നു. മനുഷ്യൻ്റെ അശ്രദ്ധ കാരണം വൈറസ് ഒരോ രാജ്യത്തേക്കും പടർന്നു പിടിച്ചു.രാജ്യമെമ്പാടും ആ ളുകൾ മരണപ്പെട്ടു.മറിക്കൂറിൽ നൂറ് കണക്കിന് ആളുകൾ.  ഇങ്ങനെയെല്ലാം നടന്നിട്ടും മനുഷ്യൻ്റെ അതിരു കടന്ന പ്രവർത്തിക്ക് ഒരു മാറ്റവും വന്നില്ല. ഒരു തീ പോലെ  പടർന്നു വൈറസ്. മനുഷ്യൻ ഭൂമിയോട് ചെയ്ത അതിക്രൂരമായ പ്രവർത്തിക്കുള്ള ഒരു തിരിച്ചടി മാത്രമായിരുന്നു . അല്ല മുത്തശ്ശാ അപ്പോൾ ഈ കഥ പറയുന്നത് രോഗം തളർത്തിയ ലോകത്തെ കുറിച്ചാണ്. അതെ കുഞ്ഞേ നീ ലോകത്തോട് വിളിച്ച് പറയണം എന്തെന്നാൽ . " ഒരുമിച്ച് പോരാടിയാൽ നമുക്ക് വൈറസിനെ തോൽപിക്കാം പക്ഷെ പരസ്പരം പോരാടിയാൽ വൈറസ് നമ്മെ തോൽപിക്കു".ഒരു നീണ്ട മയക്കത്തിൽ നിന്നവൻ എണീറ്റു . താൻ ഇത് വരെ കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കിയ അവൻ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി അവന് തൻ്റെ മാതാപിതാക്കളുടെ സഹായത്താൽ പാവപെട്ടവർക്കും മറ്റും കൈകൾ വൃത്തിയാക്കുന്നതും മാസ്കുകളും  പോ ശകസമൃദ്ധമായ ആഹാരങ്ങളും മറ്റും എത്തിച്ച് കൊടുത്തു. അവൻ്റെ സ്വപ്നത്തിലെ നല്ല കാര്യങ്ങൾ അവൻ യാഥാർത്യമാക്കി അവന് ആവുന്ന അത്രയും അവൻ തൻ്റെ രാജ്യത്തിനും ലോകത്തിനും സേവനം ചെയ്തു .      


ഫിദ ഫാത്തിമ. പി
7 C എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ