"ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/ഒരു മാസ്കിന്റെ കഥ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മാസ്കിന്റെ കഥ. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>കൂട്ടുകാരെ എന്നെ നിങ്ങൾക്ക് അറിയാമോ.ഞാനാണ് മാസ്ക്.കുുറേ കാലമായി ഞാൻ ഈ കടയുടെ അലമാരയിൽ സുഖമായി ഇരിക്കുകയായിരുന്നു.അപ്പോഴാണ് കേമനായൊരു വൈറസ് നാട്ടിലെങ്ങും പരക്കുന്നതായും അതിന്റെ പേര് covid 19 എന്നാണെന്നും ഞാനറിഞ്ഞത്. അങ്ങനെ ഞാനും എന്റെ കൂട്ടുകാരും നിങ്ങളോരോരുത്തരുടെയും കൈകളിലെത്തി. എന്നെ മുഖത്തിട്ട ഒരു ഡോക്ടർ പറയുന്നത് കേട്ടു ഞങ്ങൾ രോഗാണുക്കളെ തടയുന്നതിന് കേമന്മാരാണെന്നും പുറത്തിറങ്ങുന്ന എല്ലാ മനുഷ്യരും ഞങ്ങളെ ധരിക്കണമെന്നും. പക്ഷേ ലോകത്ത് എല്ലായിടത്തും ഞങ്ങളെ പോലെ ഉള്ളവരെ കിട്ടാനില്ല പോലും.പിന്നെ കുറെ ആളുകൾ ഞങ്ങളെപോലെ ഉള്ളവരെ ഉണ്ടാക്കുകയും ഇത് രോഗം തടയാൻ പരിശ്രമിക്കുന്ന ആളുകൾക്ക് കൊടുക്കുകയും ചെയ്യുന്നത്‌ ഞാൻ അറിയുന്നുണ്ട്.അലമാരയുടെ മൂലയിൽ ചുരുണ്ട് കൂടി ഇരുന്ന ഞങ്ങൾക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയത് ഇപ്പോഴാണ്. ഇൗലോകത്താകമാനം കൊറോണ വൈറസ് തടയാൻ മരുന്നിനേക്കാലും കൂടുതൽ ഞങ്ങൾക്കായി എന്ന സന്തോഷമുണ്ട്. ഇൗ കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാനത്തോടെ മാസ്ക് തന്റെ പ്രതിരോധം തുടർന്ന്കൊണ്ടേയിരിക്കുന്നു..... </p>  
  <p>കൂട്ടുകാരെ എന്നെ നിങ്ങൾക്ക് അറിയാമോ. ഞാനാണ് മാസ്ക്. കുുറേ കാലമായി ഞാൻ ഈ കടയുടെ അലമാരയിൽ സുഖമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് കേമനായൊരു വൈറസ് നാട്ടിലെങ്ങും പരക്കുന്നതായും അതിന്റെ പേര് covid 19 എന്നാണെന്നും ഞാനറിഞ്ഞത്. അങ്ങനെ ഞാനും എന്റെ കൂട്ടുകാരും നിങ്ങളോരോരുത്തരുടെയും കൈകളിലെത്തി. എന്നെ മുഖത്തിട്ട ഒരു ഡോക്ടർ പറയുന്നത് കേട്ടു ഞങ്ങൾ രോഗാണുക്കളെ തടയുന്നതിന് കേമന്മാരാണെന്നും പുറത്തിറങ്ങുന്ന എല്ലാ മനുഷ്യരും ഞങ്ങളെ ധരിക്കണമെന്നും. പക്ഷേ ലോകത്ത് എല്ലായിടത്തും ഞങ്ങളെ പോലെ ഉള്ളവരെ കിട്ടാനില്ല പോലും. പിന്നെ കുറെ ആളുകൾ ഞങ്ങളെപോലെ ഉള്ളവരെ ഉണ്ടാക്കുകയും ഇത് രോഗം തടയാൻ പരിശ്രമിക്കുന്ന ആളുകൾക്ക് കൊടുക്കുകയും ചെയ്യുന്നത്‌ ഞാൻ അറിയുന്നുണ്ട്. അലമാരയുടെ മൂലയിൽ ചുരുണ്ട് കൂടി ഇരുന്ന ഞങ്ങൾക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയത് ഇപ്പോഴാണ്. ഈലോകത്താകമാനം കൊറോണ വൈറസ് തടയാൻ മരുന്നിനേക്കാളും കൂടുതൽ ഞങ്ങൾക്കായി എന്ന സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാനത്തോടെ മാസ്ക് തന്റെ പ്രതിരോധം തുടർന്ന്കൊണ്ടേയിരിക്കുന്നു..... </p>  
{{BoxBottom1
{{BoxBottom1
| പേര്= സാവിയോ ആന്റണി.
| പേര്= സാവിയോ ആന്റണി.
വരി 11: വരി 11:
| സ്കൂൾ=  ജി.എൽ.പി.എസ്.അമ്പലവയൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.അമ്പലവയൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15308.
| സ്കൂൾ കോഡ്= 15308.
| ഉപജില്ല= സു.ബത്തേരി.   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്.
| ജില്ല= വയനാട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം=  കഥ}}

19:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു മാസ്കിന്റെ കഥ.

കൂട്ടുകാരെ എന്നെ നിങ്ങൾക്ക് അറിയാമോ. ഞാനാണ് മാസ്ക്. കുുറേ കാലമായി ഞാൻ ഈ കടയുടെ അലമാരയിൽ സുഖമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് കേമനായൊരു വൈറസ് നാട്ടിലെങ്ങും പരക്കുന്നതായും അതിന്റെ പേര് covid 19 എന്നാണെന്നും ഞാനറിഞ്ഞത്. അങ്ങനെ ഞാനും എന്റെ കൂട്ടുകാരും നിങ്ങളോരോരുത്തരുടെയും കൈകളിലെത്തി. എന്നെ മുഖത്തിട്ട ഒരു ഡോക്ടർ പറയുന്നത് കേട്ടു ഞങ്ങൾ രോഗാണുക്കളെ തടയുന്നതിന് കേമന്മാരാണെന്നും പുറത്തിറങ്ങുന്ന എല്ലാ മനുഷ്യരും ഞങ്ങളെ ധരിക്കണമെന്നും. പക്ഷേ ലോകത്ത് എല്ലായിടത്തും ഞങ്ങളെ പോലെ ഉള്ളവരെ കിട്ടാനില്ല പോലും. പിന്നെ കുറെ ആളുകൾ ഞങ്ങളെപോലെ ഉള്ളവരെ ഉണ്ടാക്കുകയും ഇത് രോഗം തടയാൻ പരിശ്രമിക്കുന്ന ആളുകൾക്ക് കൊടുക്കുകയും ചെയ്യുന്നത്‌ ഞാൻ അറിയുന്നുണ്ട്. അലമാരയുടെ മൂലയിൽ ചുരുണ്ട് കൂടി ഇരുന്ന ഞങ്ങൾക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയത് ഇപ്പോഴാണ്. ഈലോകത്താകമാനം കൊറോണ വൈറസ് തടയാൻ മരുന്നിനേക്കാളും കൂടുതൽ ഞങ്ങൾക്കായി എന്ന സന്തോഷമുണ്ട്. ഈ കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാനത്തോടെ മാസ്ക് തന്റെ പ്രതിരോധം തുടർന്ന്കൊണ്ടേയിരിക്കുന്നു.....

സാവിയോ ആന്റണി.
3 B ജി.എൽ.പി.എസ്.അമ്പലവയൽ.
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ