ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 25: വരി 25:
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പൂറം
| തരം= ലേഖനം കഥ കവിത
| തരം= കവിത
| color= 1
| color= 1
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

19:43, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തീടാം


കൈകൾ കഴുകീടണം സോപ്പിനാലേ........
ജാഗ്രത വേണം ഇന്ന് നമുക്ക്
അതീവ ജാഗ്രത വേണം
കൂട്ടം കൂടാതെ ഏകനാക്കുക
കൂടാരത്തിനുള്ളിൽ കുടിയിരിക്കുക
ബന്ധുവും സ്വന്തവും സൗഹൃദവും
മാറ്റി നിർത്താം
ജീവൻനമുക്ക്സംരക്ഷിക്കാം
കൈകഴുകുവിൻ മാസ്ക് ധരിക്കുവിൻ
കൊറോണയെ തുരത്തി ഓടിക്കുവിൻ
 

റിയ റൻഹ
3D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത