"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വീട് തന്നെ കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ടിൻറുവിൻെറ അവധിക്കാലം| ടിൻറുവിൻെറ അവധിക്കാലം]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ടിൻറുവിൻെറ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരെ | ടിൻറുവിന് ഒരാഗ്രഹമേയുള്ളു, പരീക്ഷ വേഗം കഴിയണം അവധി തുടങ്ങണം. അന്ന് മാർച്ച് പത്ത് ആയിരുന്നു. ടീച്ചർ ക്ളാസിൽ വന്നു പറഞ്ഞു സ്കൂൾ അടച്ചു എന്ന്. ടിൻറുവിന് ഒന്നും മനസ്സിലായില്ല. അവൻ ടീച്ചറോട് ചോദിച്ചു എന്താണ് കാര്യമെന്ന്? കൊറോണ എന്ന രോഗം കാരണം സ്കൂൾ നേരത്തെ അടയ്ക്കാൻ പോകുവാണ്, ടീച്ചർ പറഞ്ഞു.ടിൻറുവിന് സന്തോഷമായി. എന്നാലും കൂട്ടുകാരെ പിരിയാനൊരു സങ്കടവുമുണ്ട്. | ||
പിറ്റേന്ന് അച്ഛൻ ഓഫീസിൽ പോകാനൊരുങ്ങുന്നത് കണ്ടാണ് ടിൻറു ഉണർന്നത്. അച്ഛൻെറ ഓഫീസ് അടച്ചില്ലേ? അവൻ ചോദിച്ചു. ഇല്ല മോനേ... അച്ഛൻ പറഞ്ഞു. കാപ്പി കുടിച്ച ശേഷം അവൻ ടി.വി. കണ്ടു. കൊറോണയെക്കുറിച്ച് അതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കി. ‘ഹോ... എന്തു ഭീകരനാ ഈ കൊറോണ. ഞാനിനി പുറത്തിറങ്ങുന്നേയില്ല.’ അവൻ സ്വയം പറഞ്ഞു. | |||
ദിവസങ്ങൾ കഴിഞ്ഞു. ടിൻറുവിൻെറ പിറന്നാൾ എത്തി. ടിൻറുവിൻെറ ആഗ്രഹ പ്രകാരം അച്ഛൻ കേക്ക് വാങ്ങി വന്നു. അച്ഛനും അമ്മയും ടിൻറുവും ചേർന്ന് കേക്ക് മുറിച്ചു. തൻെറ കൂട്ടുകാരായ മണിത്താറാവിനും ടക്ക് എന്ന ടർക്കിക്കോഴിക്കും കേക്ക് നൽകി. കൂട്ടുകാർ അവന് അച്ഛൻെറ വാട്ട്സ് ആപ്പിൽ ആശംസകൾ അയച്ചിരുന്നു. നന്ദി പറഞ്ഞു കൊണ്ട് അച്ഛൻ അവർക്ക് ടിൻറുവിൻെറ പേരിൽ മെസേജ് അയച്ചു. | |||
ആഴ്ചകൾ കഴിഞ്ഞു. ടിൻറു അമ്മയോട് ചോദിച്ചു അമ്മേ കൊറോണയ്ക്ക് എതിരായി ഞാൻ എന്തേലും ചെയ്താലോ. തീർച്ചയായും മോൻ നന്നായി എഴുതുകയും വരയ്ക്കുകയും ചെയ്യുമല്ലോ. അമ്മയും പ്രോത്സാഹിപ്പിച്ചു. ടിൻറു കൊറോണ പ്രതിരോധ മാർഗങ്ങൾ, കൈ കഴുകൽ രീതിയൊക്കെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് ഭംഗിയായി വരച്ചുണ്ടാക്കി. | |||
അച്ഛൻ അവയെല്ലാം തൻെറ വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ടിൻറുവിൻെറ കാർട്ടൂണുകൾ പ്രശസ്തമായി. ടിൻറു നാട്ടിലൊരു താരമായി. ടിൻറുവിൻെറ അവധിക്കാലം അങ്ങനെ തുടരുന്നു...... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അക്സ റോയ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എൽ . പി .എസ്. കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44306 | | സ്കൂൾ കോഡ്= 44306 | ||
| ഉപജില്ല= കാട്ടാക്കട | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
19:40, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ടിൻറുവിൻെറ അവധിക്കാലം
ടിൻറുവിന് ഒരാഗ്രഹമേയുള്ളു, പരീക്ഷ വേഗം കഴിയണം അവധി തുടങ്ങണം. അന്ന് മാർച്ച് പത്ത് ആയിരുന്നു. ടീച്ചർ ക്ളാസിൽ വന്നു പറഞ്ഞു സ്കൂൾ അടച്ചു എന്ന്. ടിൻറുവിന് ഒന്നും മനസ്സിലായില്ല. അവൻ ടീച്ചറോട് ചോദിച്ചു എന്താണ് കാര്യമെന്ന്? കൊറോണ എന്ന രോഗം കാരണം സ്കൂൾ നേരത്തെ അടയ്ക്കാൻ പോകുവാണ്, ടീച്ചർ പറഞ്ഞു.ടിൻറുവിന് സന്തോഷമായി. എന്നാലും കൂട്ടുകാരെ പിരിയാനൊരു സങ്കടവുമുണ്ട്. പിറ്റേന്ന് അച്ഛൻ ഓഫീസിൽ പോകാനൊരുങ്ങുന്നത് കണ്ടാണ് ടിൻറു ഉണർന്നത്. അച്ഛൻെറ ഓഫീസ് അടച്ചില്ലേ? അവൻ ചോദിച്ചു. ഇല്ല മോനേ... അച്ഛൻ പറഞ്ഞു. കാപ്പി കുടിച്ച ശേഷം അവൻ ടി.വി. കണ്ടു. കൊറോണയെക്കുറിച്ച് അതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കി. ‘ഹോ... എന്തു ഭീകരനാ ഈ കൊറോണ. ഞാനിനി പുറത്തിറങ്ങുന്നേയില്ല.’ അവൻ സ്വയം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു. ടിൻറുവിൻെറ പിറന്നാൾ എത്തി. ടിൻറുവിൻെറ ആഗ്രഹ പ്രകാരം അച്ഛൻ കേക്ക് വാങ്ങി വന്നു. അച്ഛനും അമ്മയും ടിൻറുവും ചേർന്ന് കേക്ക് മുറിച്ചു. തൻെറ കൂട്ടുകാരായ മണിത്താറാവിനും ടക്ക് എന്ന ടർക്കിക്കോഴിക്കും കേക്ക് നൽകി. കൂട്ടുകാർ അവന് അച്ഛൻെറ വാട്ട്സ് ആപ്പിൽ ആശംസകൾ അയച്ചിരുന്നു. നന്ദി പറഞ്ഞു കൊണ്ട് അച്ഛൻ അവർക്ക് ടിൻറുവിൻെറ പേരിൽ മെസേജ് അയച്ചു. ആഴ്ചകൾ കഴിഞ്ഞു. ടിൻറു അമ്മയോട് ചോദിച്ചു അമ്മേ കൊറോണയ്ക്ക് എതിരായി ഞാൻ എന്തേലും ചെയ്താലോ. തീർച്ചയായും മോൻ നന്നായി എഴുതുകയും വരയ്ക്കുകയും ചെയ്യുമല്ലോ. അമ്മയും പ്രോത്സാഹിപ്പിച്ചു. ടിൻറു കൊറോണ പ്രതിരോധ മാർഗങ്ങൾ, കൈ കഴുകൽ രീതിയൊക്കെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് ഭംഗിയായി വരച്ചുണ്ടാക്കി. അച്ഛൻ അവയെല്ലാം തൻെറ വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ടിൻറുവിൻെറ കാർട്ടൂണുകൾ പ്രശസ്തമായി. ടിൻറു നാട്ടിലൊരു താരമായി. ടിൻറുവിൻെറ അവധിക്കാലം അങ്ങനെ തുടരുന്നു......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ