"ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ് എന്നിവ തൊടരുത്. പനി, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം. ഇങ്ങനെ മുൻകരുതലിലൂടെ നമുക്ക് കൊറോണയെ തുരത്താം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിഷേക് എസ് എസ് | | പേര്= അഭിഷേക് എസ് എസ് |
19:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്താം
കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ് എന്നിവ തൊടരുത്. പനി, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം. ഇങ്ങനെ മുൻകരുതലിലൂടെ നമുക്ക് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം