"എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എം എസ് സി എൽ പി സ്കൂൾ
| സ്കൂൾ= എം എസ് സി എൽ പി എസ് പൊന്നുമംഗലം
പൊന്നുമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43218
| സ്കൂൾ കോഡ്= 43218
| ഉപജില്ല=     തിരുവനന്തപുരം സൗത്ത് ഉപജില്ല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം    
| ജില്ല=തിരുവനന്തപുരം    
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

19:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുട്ടൻ

കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ
രാവിലെയുണരും കുട്ടൻ
പ്രാർത്ഥന ചൊല്ലും കുട്ടൻ
പല്ല് തേയ്ക്കും കുട്ടൻ
വൃത്തിയായ് കുളിക്കും കുട്ടൻ
കൂട്ടരൊത്തു കളിക്കും
സ്നേഹമുള്ള കുട്ടൻ
അമ്മവിളിക്കും നേരം
ഓടിയെത്തും കുട്ടൻ
കൈകഴുകി വന്ന്
കാപ്പി കുടിക്കും കുട്ടൻ
കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ.
 

വൈഗ ഷിബു
4 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത