"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കവിത കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത കൊറോണ<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

19:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

കവിത കൊറോണ

ഭയന്നിടില്ല നാം ചേർന്നു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഇന വിപത്തകന്നിടും വരെ
കൈകൾ നാം ഇടക്കിടെ സോപ്പു കൊണ്ട് കഴുകണം
പുറത്ത് പോകും നേരത്ത് മാസ്ക്കെടുത്ത് ധരിക്കണം
കൂട്ടമായി പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ മറച്ചു വച്ചിട്ടില്ല നാം
രോഗലക്ഷണങ്ങൾ കാണുകിൽ
ദിശയിൽ നാം വിളിക്കണം
ചികിൽസ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഒറ്റക്കെട്ടായി നമ്മൾ ചേരണം
ഈ മഹാമാരിയെ തുടച്ചു നീക്കണം

      
      



റിൻഷിദ ബാനു . K. P
4 B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത