"സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ദാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദാമു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സി.എം എ എൽ പി എസ്, പാണ്ടിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി.എം എ എൽ പി എസ്, പാണ്ടിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 18544
 
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
വരി 20: വരി 21:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കഥ}}

18:52, 5 മേയ് 2020-നു നിലവിലുള്ള രൂപം

ദാമു


ഒരു ഗ്രാമത്തിൽ രാമു ദാമു എന്ന രണ്ടു അയൽവാസികൾ താമസിച്ചിരുന്നു .രാമു കൃഷിക്കാരനായിരുന്നു ..ദാമു ബിസിനസകാരനുമായിരുന്നു .രാമു തന്ടെ കൃഷിത്തോട്ടത്തിൽ നട്ടുവളർത്തിയ പച്ചക്കറികളും പഴ്ങ്ങളുoകഴിച്ചു കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത് ...അങ്ങനെ ബിസിനസ് ആവശ്യാർത്ഥം ദാമു പട്ടണത്തിലേക്കു യാത്ര തിരിച്ചു തന്ടെ ചങ്ങാതിയെ പിരിയുന്ന വിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു ..കുറച്ചു കാലങ്ങൾക്കു ശേഷം ദാമു ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്തി .നാട്ടിൽ വന്ന ചങ്ങാതിയെ കാണാൻ രാമു തിടുക്കത്തിൽ ദാമുവിന്റെ വീട്ടിലേക്കു പോയി .കട്ടിലിൽ അവശയായി കിടക്കുന്ന ദാമുവിനെ കണ്ടു രാമു ഞെട്ടി പോയി ..ദാമുവിന്റെ അമ്മയോട് കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത് ..പട്ടണത്തിലെ ചിട്ടയില്ലാത്ത ജീവിതവും ഭക്ഷണശൈലിയും ദാമുവിനെ ഒരു മാരക രോഗിയാക്കി മാറ്റി ...കരയുന്ന ദാമുവിന്റെ അമ്മയെ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് രാമുവിന് അറിയില്ലായിരുന്നു ...കൂട്ടുകാരെ ...ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ചിട്ടയില്ലാത്ത ഭക്ഷണ രീതിയും .ശുചിത്വമില്ലായ്മയും നമ്മെ രോഗിയാക്കും ..

 

റിഫ KT
3C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ