"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സൂക്ഷ്മ ജീവികൾ നിറഞ്ഞ് | |||
നിൽക്കുന്ന പരിസരത്താണ് | |||
നമ്മൾ ജീവിക്കുന്നത്.അവ | |||
മണ്ണിലും ജയത്തിലും വായു | |||
വിലും കാണുന്നു.ഇവയിൽ | |||
പലതും രോഗകാര്യങ്ങളാണ്. | |||
ഇവ ശരീരത്തിൽ പ്രവേശിച്ചാ | |||
ൽ രോഗം ഉണ്ടാകുന്നു.അതു | |||
കൊണ്ടുതന്നെ പരിസരശുചി | |||
ത്വത്തിനു വളരെയധികം പ്രാ | |||
ധാന്യം കൊടുക്കേണ്ടതുണ്ട്. | |||
നമ്മൾ തന്നെയാണ് നമ്മുടെ | |||
ആരോഗ്യം ശ്രദ്ധിക്കേണ്ടതാ | |||
ണ്.അതിനാൽ ശ്വസിക്കുന്ന | |||
വായു ശുദ്ധമായിരിക്കണം.ക | |||
ഴിക്കുന്ന ഭക്ഷണം പോഷക | |||
മൂല്യമുള്ളതായിരിക്കണം.കു | |||
ടിക്കുന്ന ജലം ശുദ്ധമായിരി | |||
ക്കണം.നമുക്ക് ഈ മണ്ണിലും | |||
വായുവിലും ജീവിക്കണമെ | |||
ങ്കിൽ ആരോഗ്യമുണ്ടായിരി | |||
ക്കണം.മനുഷ്യൻ ഒരോരുത്ത | |||
രും മറ്റൊന്നിനെ ആശ്രയിച്ചി | |||
ട്ടാണ് ജീവിക്കുന്നത്.വായു | |||
വും വെള്ളവും മണ്ണും മരങ്ങ | |||
ളും മൃഗങ്ങളും പക്ഷികളും | |||
എന്നുവേണ്ട എല്ലാജീവജാല | |||
ങ്ങളെയും മനുഷ്യന് ഒരു ത | |||
രതിലല്ലെങ്കിൽ മറ്റൊരു തര | |||
ത്തിൽ ആശ്രയിക്കേണ്ടിവരും | |||
.അതിനാൽ പരിസ്ഥിതിയെ | |||
സംരക്ഷിക്കേണ്ടതും നാം ഓ | |||
രോരുത്തരും ഉത്തരവാദിത്വ | |||
മാണ്.മരങ്ങൾ വെട്ടി നശിപ്പി | |||
ക്കരുത്.ആവശ്യമില്ലാതെ പ | |||
ക്ഷി മൃഗാധികളെ വേട്ടയാട | |||
രുത്.ജലം മലിനമാക്കരുത്. | |||
പ്ലാസ്റ്റിക് നിരോധിക്കുകയും | |||
അന്തരീക്ഷ വായുവിനെ ശു | |||
ദ്ധമാക്കണം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷാനാ ജെബിൻ | ||
| ക്ലാസ്സ്= 5 | | ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 57: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=ലേഖനം}} |
18:23, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും
സൂക്ഷ്മ ജീവികൾ നിറഞ്ഞ് നിൽക്കുന്ന പരിസരത്താണ് നമ്മൾ ജീവിക്കുന്നത്.അവ മണ്ണിലും ജയത്തിലും വായു വിലും കാണുന്നു.ഇവയിൽ പലതും രോഗകാര്യങ്ങളാണ്. ഇവ ശരീരത്തിൽ പ്രവേശിച്ചാ ൽ രോഗം ഉണ്ടാകുന്നു.അതു കൊണ്ടുതന്നെ പരിസരശുചി ത്വത്തിനു വളരെയധികം പ്രാ ധാന്യം കൊടുക്കേണ്ടതുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാ ണ്.അതിനാൽ ശ്വസിക്കുന്ന വായു ശുദ്ധമായിരിക്കണം.ക ഴിക്കുന്ന ഭക്ഷണം പോഷക മൂല്യമുള്ളതായിരിക്കണം.കു ടിക്കുന്ന ജലം ശുദ്ധമായിരി ക്കണം.നമുക്ക് ഈ മണ്ണിലും വായുവിലും ജീവിക്കണമെ ങ്കിൽ ആരോഗ്യമുണ്ടായിരി ക്കണം.മനുഷ്യൻ ഒരോരുത്ത രും മറ്റൊന്നിനെ ആശ്രയിച്ചി ട്ടാണ് ജീവിക്കുന്നത്.വായു വും വെള്ളവും മണ്ണും മരങ്ങ ളും മൃഗങ്ങളും പക്ഷികളും എന്നുവേണ്ട എല്ലാജീവജാല ങ്ങളെയും മനുഷ്യന് ഒരു ത രതിലല്ലെങ്കിൽ മറ്റൊരു തര ത്തിൽ ആശ്രയിക്കേണ്ടിവരും .അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും നാം ഓ രോരുത്തരും ഉത്തരവാദിത്വ മാണ്.മരങ്ങൾ വെട്ടി നശിപ്പി ക്കരുത്.ആവശ്യമില്ലാതെ പ ക്ഷി മൃഗാധികളെ വേട്ടയാട രുത്.ജലം മലിനമാക്കരുത്. പ്ലാസ്റ്റിക് നിരോധിക്കുകയും അന്തരീക്ഷ വായുവിനെ ശു ദ്ധമാക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം