ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21879 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

18:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽ നിന്ന് തുടങ്ങിനാൽ
കോവിഡ് 19 എന്ന ഓമനപ്പേരിനാൽ കൊറോണയാകെ പടർന്നു പിടിപ്പു
കോടികൾ മരണമടങ്ങിപ്പോയ്.
സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ച് തുരത്തി ഈ വൈറസിനെ ലോക്ക് ഡൗണിലായ നമ്മൾ അലസരാവാതെ നോക്കണേ, കഷ്ടത്തിലാക്കല്ലേ ഈ ജീവിതം .
ഒരിക്കലും കാണാത്ത ഈ മഹാമാരിയെ ഭയമില്ലാതെ കരുതലോടെ തുരത്തി ഓടിക്കാം .
പോലീസിനും ആരോഗ്യ വകുപ്പിനും ഒരു ബിഗ് സല്യൂട്ട്

അഫ്നാൻ .കെ
6 A ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത