"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/അവധിക്കാല സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

18:10, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാല സന്തോഷങ്ങൾ

ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും. ലോകത്തിന്റ മുഴുവൻ സന്തോഷം കളഞ്ഞു.
'കൊറോണ' എന്ന വൈറസ്. പുറത്തിറങ്ങാതെ വീട്ടിലിരിക്കാം... ഇടയ്കിടയ്ക് കൈ കഴുകുകയും ചെയ്യാം.

കുഞ്ഞേച്ചിയും അനിയൻകുട്ടനും കളിയ്ക്കാൻ ഒപ്പം കൂടും. പിന്നെ ...അപ്പച്ചനും അമ്മച്ചിമാരും അമ്മയും വൈകുന്നേരം കുറച്ചു നേരം മണിയനും മാധവനും ഒപ്പം കണ്ടത്തിൽ പോകും.രണ്ടുപേരും പോത്തുകുട്ടികളാണ് കേട്ടോ....കഥ വായിച്ചും.... പറഞ്ഞും ...കളിച്ചു രസിക്കുന്നു.അവധിക്കാല സന്തോഷങ്ങൾ ഇങ്ങനെയങ്ങു പോകുന്നു.

റിജു സന്തോഷ്
മൂന്നാം ക്ലാസ് സെന്റ്‌ ജോൺസ് എൽ. പി .എസ് ,വാത്തികുളം മാവേലിക്കര ആലപ്പുഴ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം