"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്=ജയപ്രിയ ജെ.പി .  
| പേര്=ജയപ്രിയ ജെ.പി .  
| ക്ലാസ്സ്= നാലാം ക്ലാസ്     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= നാലാം ക്ലാസ് ,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോൺസ് എൽ .പി .എസ് . വാത്തികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ജോൺസ് എൽ .പി .എസ് . വാത്തികുളം.       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36260
| സ്കൂൾ കോഡ്= 36260
| ഉപജില്ല=  മാവേലിക്കര  
| ഉപജില്ല=  മാവേലിക്കര  
ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ കൊറോണ

ഭീകരൻ കൊറോണയെത്തീ
ലോകത്തെയാകെ മാറ്റിയല്ലോ ?
കടയില്ല .....സ്കൂളില്ല....ഓഫീസില്ല ....
റോഡിലോ വാഹനങ്ങളൊന്നുമില്ല
റേഡിയോയിലൂടെ ടിവിയിലൂടെ
ആരോഗ്യസന്ദേശങ്ങൾ മാത്രമായി
സോപ്പുപയോഗിച്ചു കൈകഴുകണം
പുറത്തിറങ്ങിയാൽ മാസ്കണിയണം
അതിഥിത്തൊഴിലാളികൾ യാത്രയായി
മറുനാടൻ മലയാളികൾ തിരികെയെത്തും
ഇനിയെന്നു തീരുമെന്ന് അറിയില്ലലോ
എല്ലാവരെയും അകത്തിരുത്തി
സുരക്ഷിതമാക്കുമീ ലോക്ക്ഡൗൺ കാലം

ജയപ്രിയ ജെ.പി .
നാലാം ക്ലാസ് , സെന്റ് ജോൺസ് എൽ .പി .എസ് . വാത്തികുളം.
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത