ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LPS Aravukad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

17:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

കാറ്റ്

ചൂളമടിച്ചു വരുന്നുണ്ടെ
മന്ദം മന്ദം വരുന്നുണ്ടെ
തളിരണിയും പുലരികളിൽ
കുളിർമയെകി വരുന്നുണ്ടെ
ആഴകടലിൻ തിരമാല-
കളിൽ തഴുകി തഴുകി
വരുന്നുണ്ടെ
പനിനീർ പുവിൻ ചുണ്ടിൽ
തഴുകി ഗന്ധമെറി വരുന്നുണ്ടെ
ചൂളമടിചുവരുന്നുണ്ടെ
ആടിയുലഞ്ഞ് വരുന്നുണ്ടെ
 

സുദേവ് നാരായണൻ
4 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത