"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 15: വരി 15:
| ഉപജില്ല=ബാലുശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ബാലുശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോഴിക്കോട്   
| ജില്ല=കോഴിക്കോട്   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം= ലേഖനം}}

17:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്

'നല്ല നാളേക്കായ്' അകൽച്ച നാം പാലിച്ച് ചെറുത്തിടാം കൊറോണയെ നല്ല നാളുകൾ തിരിച്ചുവരാനായ് വീട്ടിൽ തന്നെ നമുക്ക് കഴിയാം നമ്മൾ നമ്മളെകരുതുമ്പോൾ അത് മറ്റുള്ളവർക്കും ഗുണം ചെയ്യും ഓർമ്മിക്കേണം നമ്മളെപ്പോഴും സന്നദ്ധരായുള്ള സംഘടനകളെ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചാൽ. അതെല്ലാവർക്കും ഗുണം തന്നെ വീട്ടിലിരിക്കാൻ സമയമില്ലാത്ത വർ. വീട്ടിലിരുന്നു മടുത്തു തുടങ്ങി മടിക്കേണ്ട പണികൾ പലതുണ്ട് വീട്ടിൽ തന്നെ ചെയ്തു തീർത്തിടാൻ

ശ്രീനന്ദ്. പി. എസ്.
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം