"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| സ്കൂൾ=ജി. എം.എൽ.പി.എസ്. മംഗലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി. എം.എൽ.പി.എസ്. മംഗലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18528
| സ്കൂൾ കോഡ്= 18528
| ഉപജില്ല= മ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

17:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊവിഡ്


എന്തിനെന്നറിയാതെ വന്നു നീ
എത്രയോ ജീവൻ പറിച്ചെടുക്കാൻ
കൊയ്തെടുക്കുന്നിതാ ആയിരമായിരം ചേതനകൾ
പൊഴിഞ്ഞു വീഴുന്നിതാ മണ്ണിൽ ചുടു കണ്ണുനീരും

വേദനയേറ്റ് പുളഞ്ഞീടുന്നിതാ
നൂറു നൂറു ശരീരങ്ങൾ
കൂട്ടിലടച്ച പക്ഷിയെപ്പോൽ
വിങ്ങിപ്പൊട്ടുന്നിതാ ഓരോ നിമിഷങ്ങളും

അതിവേഗമായി അതിതീവ്രമായി
അതിക്രമിച്ചു കയറുന്നു ശരീരങ്ങളിൽ
ശ്വാസതടസ്സവും തീരാച്ചുമയും
നീ കൂട്ടു വിളിച്ച കൂട്ടുകാർ

ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ ഭയം
ഇന്നു നീ ഞങ്ങൾക്കു പേടി സ്വപ്നം
നാളെ നീ ഞങ്ങൾതൻ കാലനല്ലോ
ആരു മുൻച്ചെയ്ത പാപമിത്
ആരു നല്കിയതാണീ കൊടുംശാപം
നിൻെറ പരീക്ഷണങ്ങൾ തീരുമ്പോ-
ളോർക്കണം നീ പൊലിഞ്ഞിടുന്നത്
ആയിരമായിരം ചേതനകളാ...
 

നജ ഫാത്തിമ
4 A ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത