"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പാരിസ്ഥിതിക ഭീഷണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പാരിസ്ഥിതിക ഭീഷണികൾ''' <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല=  ഈരാറ്റ‌ുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

17:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

പാരിസ്ഥിതിക ഭീഷണികൾ

കരയിലെയും തീരപ്രദേശങ്ങളിലെയും പ്രകൃതിദത്തമായ ജൈവ വ്യവസ്ഥകളുടെ നശീകരണമാണ് ജൈവവൈവിധ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി. മരങ്ങൾ മുറിക്കുമ്പോൾ, ചതുപ്പുകൾ നികത്തുമ്പോൾ, പുൽ മേടുകൾ ഉഴുതു മറിക്കുമ്പോൾ, കാടുകൾ കത്തിക്കുമ്പോൾ, അനേകായിരം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകളാണ് നശിപ്പിക്കപ്പെടുകയോ രൂപഭേദം വരുത്തപ്പെടുകയോ ചെയ്യുന്നത്. പുതിയ നാശകാരികളായ ജീവികൾ പ്രവേശിക്കുമ്പോൾ അവിടെ ജീവിച്ചിരുന്ന മറ്റു പല ഇനങ്ങളും അപ്രത്യക്ഷമാകുന്നു. ഇതു കൂടാതെ മനുഷ്യർ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളും ജീവജാലങ്ങളുടെ നാശത്തിന് കാരണമാകാറുണ്ട്. പലപ്പോഴും കാട്ടുതീയിടുന്നത് മനുഷ്യർ തന്നെയാണ്.

പക്ഷികളുടെയും സസ്തനികളുടെയും വ്യാപാരം മൂലം 13 ശതമാനത്തോളം ജനുസുകൾ വംശനാശ ഭീഷണിയിലാണ്. വംശനാശം ഒരു സ്വാഭാവിക പ്രക്രിയയാണ്. ചില ജീവസമൂഹങ്ങൾ ഭൂമുഖത്തു നിന്ന് അപ്പാടെ അപ്രത്യക്ഷമാവുകുയും തൽസ്ഥാനത്ത് പുതിയ ജീവജാലങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അത് ഭൂമിയുടെ ദീർഘമായ ജീവശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാണ്. അനിയന്ത്രിതമായ മത്സ്യ ബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവയും മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകാം.

മലിനീകരണം പല തരത്തിൽ സംഭവിക്കാം. എണ്ണ – പ്രകൃതി വാതക ഖനനം, എണ്ണ ചോർച്ച എന്നിവയാണ് ഇതിൽ പ്രധാനം. ഒരു മേഖലയിലെ മുഴുവൻ കടൽ സമ്പത്തും നശിക്കുന്നതിന് ഇത്തരം അത്യാഹിതങ്ങൾ കാരണമാകുന്നു. കേരളത്തിൽ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം അത് ആ മേഖലയിലെ ജൈവ വൈവിധ്യത്തിന് ഭീഷണിയാകും എന്ന് ബോധ്യപ്പെട്ടതോടെയാണ്.

സോബിൻ ബേബി
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം