ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/കോവിട് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48139
| സ്കൂൾ കോഡ്= 48139
| ഉപജില്ല=  മേലാററൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മേലാറ്റൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

17:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിട് 19

ഈ ലോകം ഒട്ടാകെ പിടിച്ചു കുലുക്കിയ കോവിട് 19 എന്ന മഹാമാരിയെ എതിർക്കാൻ നമ്മുടെ ഗവണ്മെന്റ് നൽകിയ ഈ ലോക്ക്ഡൌൺ കാലം നമ്മുടെ കുടുംബത്തിനും നാടിനും വേണ്ടിയുള്ള ഒരു കരുതലാണ്. ഈ കോവി 19നെ എതിർക്കാൻ നമ്മൾ ഒറ്റകെട്ടായി നിൽക്കണം. ഇതിന് പരസ്പര സ്നേഹവും വിശ്വാസവും ആണ് വേണ്ടത് പ്രളയത്തെ അതിജീവിച്ച പോലെ നമ്മൾ കോവിഡിനെയും അതിജീവിക്കും . ഇതിന് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്. എനിക്ക് വേണ്ടി നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി അകലം പാലിക്കു ഒറ്റകെ ട്ടായി...

കോവിട് 19 ലോകത്തെ ഭിതിയിലായതുകയാണ്. മനുഷ്യനെ കാർന്ന് തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട് 160തിൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. കുറെ പേർ ഇതിലകം മരിച്ചിരിക്കുന്നു ലക്ഷകണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് ഈ വൈറസനു വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. എന്നത് കൊണ്ട് തന്നെ ഈ രോഗം പകരുന്നതു സമ്പർകം വഴിയാണ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഈ വൈറസിനെ തടയാം നമുക്ക് ഒറ്റകെട്ടായി.

സിൽജി.പി
6D ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം