"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/എനിക്കും പൂവിനും ഒരേ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എനിക്കും പൂവിനും ഒരേ സ്വപ്നം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

എനിക്കും പൂവിനും ഒരേ സ്വപ്നം


ഞാൻ കാണുന്ന സ്വപ്നത്തിനു എന്തു ഭംഗി
എന്റെ പൂന്തോട്ടത്തിലെ
വാടാമല്ലിക്കും മുല്ലക്കും
നിറമുള്ള സ്വപ്‌നങ്ങൾ ഇല്ലേ ..
കുഞ്ഞിളം കാറ്റിൽ തലയാട്ടി
കുഞ്ഞിളം മേനിയിൽ മെല്ലെ തഴുകി
ഈ പൂവിന്റെയും മരത്തിന്റെയും
ഈറനണിഞ്ഞ മിഴികളിലുള്ള
സ്വപ്നത്തെ ആരറിയുന്നു
എല്ലാരുടെയും സ്വപ്നങ്ങളെ
ഇഴചേർക്കുന്ന പ്രകൃതി എത്ര സുന്ദരം
 

FATHIMA MINSHA PK
1 A PMSAMLPS PERUVALLUR
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത