"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(heding) |
(ചെ.) (new kavitha) |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു തിരി തെളിക്കുക നാം | |||
നാളെ യീ മണ്ണിൽ | |||
നൂറു പൊൻപുലരികൾ | |||
കണികാണുവാൻ | |||
മലിനമായ പുഴകൾക്ക്, | |||
കരിഞ്ഞുണങ്ങിയ മാമരങ്ങൾക്ക് | |||
ഒക്കെയും പുതുജീവനേകാം | |||
മാമഴക്കാടുകൾ വീണ്ടെടുക്കാം | |||
മാരിവില്ലിനെ തെളിഞ്ഞു കാണാം | |||
കുട്ടിക്കാലത്തിന്റെ കൂട്ടായ | |||
ശലഭങ്ങൾ ക്കും , തുമ്പികൾക്കും | |||
സമ്മാനമായി ഒരു പൂവാടി | |||
തന്നെ ഒരുക്കി വെക്കാം | |||
വിഷു പക്ഷിയുടെ പാട്ടിനായ് | |||
കാതോർത്തിടം | |||
വയലും വരമ്പും | |||
വിത്തു വിതച്ചുണർത്താം | |||
മാമ്പഴക്കാലത്തിന്റ മധുരം | |||
നുണഞ്ഞിടാൻ | |||
ഒരു നൂറു തൈകൾ | |||
നട്ടു നനച്ചിടാം | |||
ഇടവപ്പാതിയിൽ | |||
പുതുമഴ നനഞ്ഞിടാം | |||
മകരമഞ്ഞിന്റെ | |||
കുളിരും നുകർന്നിടാം | |||
വരൂ കൂട്ടരേ നമുക്കൊത്തു | |||
ചേർന്നീ മണ്ണു കാക്കാം | |||
അമ്മയാം ഭൂമിക്ക് | |||
കാവലായിടാം | |||
</poem> </center> |
17:22, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാവൽ
|