"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/നന്മമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| സ്കൂൾ= കൊവൂർ എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൊവൂർ എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14724
| സ്കൂൾ കോഡ്= 14724
| ഉപജില്ല= മട്ടന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=     മട്ടന്നൂർ  
| ജില്ല=  കണ്ണൂർ,
| ജില്ല=  കണ്ണൂർ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം=   കവിത  
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5
}}
}}
{{Verified1|name=supriyap| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

17:11, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മമരം




എൻ കൊച്ചുവീടിന്റെ തൊടിയിൽ ഞാനൊരു
കൊച്ചുതൈമാവ് നട്ടു
വെളളമൊഴിച്ചു വളമിട്ടു ഞാൻ
വളരുന്നതും നോക്കി നിന്നു
തളിരില വന്നു തൈ മെല്ലെ വള‍ർന്നു
വളർന്നു വളർന്നൊരു വന്മരമായി
ഒരു നാളിലാ തൈമാവ് പൂവിട്ടുവല്ലോ
പൂവെല്ലാം വിരിഞ്ഞു കായ്കളായി
ഒത്തിരിയൊത്തിരി തേൻമാമ്പഴമായി
തേൻമാവിൽ കൂടുകൂട്ടാനായി
കിളികൾ വന്നു
മാമ്പഴമുണ്ണുവാൻ അണ്ണാൻ വന്നു
താങ്ങായ് തണലായ് എൻ കൊച്ചുതൈമാവ്
ഒരു വൻമരമായ് മാറിയല്ലോ


 

അനന്ദു സജീഷ്
3 A കൊവൂർ എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത