"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ അഹങ്കാരം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=      1
| color=      1
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

17:00, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യന്റെ അഹങ്കാരം


ഈ വർഷം ഞാനും കൂട്ടുകാരും സന്തോഷതോടെ ഇരിക്കുമ്പോളാണ് ലോകത്ത് കൊറോണ എന്ന മഹാമാരി പിടി പെട്ടത്. നമുക്ക് പുറത്ത് ഇറങ്ങാൻ പറ്റാതായി. സ്കൂളും പള്ളികളും അടച്ചിട്ടു. എന്തിന്‌ ഒന്ന് കളിക്കാൻ പോലും പറ്റുന്നില്ല. ഒരു ചെറിയ വൈറസ് ലോകത്തെ ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം ഞാൻ ആണ്എന്ന് കരുതി നടന്ന മനുഷ്യന്റെ പദ്ധതിയൊക്കെ പൊളിഞ്ഞു ഇതിൽ നിന്നും നമുക്ക് രക്ഷപ്പെടണം. അതിനായി ഒരുമിച്ച് പ്രവർത്തിക്കാം .

അൽ അമീൻ
2A കല്ലൂർ ഗവ യൂ പി എസ്
കണീയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം