"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ സ്വപ്നത്തിലെവയൽ(വർണന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എന്റെ സ്വപ്നത്തിലെ വയൽ [ വർണന )...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എന്റെ സ്വപ്നത്തിലെ വയൽ | | തലക്കെട്ട്=എന്റെ സ്വപ്നത്തിലെ വയൽ | ||
| color=4 | | color=4 | ||
}} | }} | ||
വരി 14: | വരി 14: | ||
| ഉപജില്ല=തിരുവനന്തപുരം നോർത്ത് | | ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം=കഥ | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
16:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്വപ്നത്തിലെ വയൽ
മലയുടെ മുകളിൽ പ്രഭാത സൂര്യൻ ഉദിച്ചുണർന്നു . ആകാശം ഒരു കവിൾപ്പാടം പോലെ ചുവന്നു . പക്ഷികൾ കാ . . കാ . . . എന്നു ശബ്ദമുണ്ടാക്കി അന്നത്തെ അന്നം തേടിപ്പോയി . വയൽച്ചെടിയിൽ മഞ്ഞുത്തുള്ളി സ്വർണ്ണ നിറത്തിൽ കതിർപ്പോലെ തിളങ്ങി. നാടിനെ ഐശ്വര്യവും സന്തോഷവും തരുന്നത് വയലാണ്. വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കാൽവിരലിൽ ചെറുമീനുകൾ ഇക്കിളിക്കൂട്ടുന്നു . ചെറുജീവികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന വയൽ. വയലിൽ ധാരാളം കതിർക്കുലകളാടി നൃത്തം ചെയ്തുകൊണ്ട് ഗ്രാമത്തിന് ഭംഗി ചൊരിയുന്നു . വയലിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ഇളംകാറ്റിൽ നൃത്തം ചെയ്യുന്ന ധാരാളം മരങ്ങൾ.വയലിനെ വീശറിപോലെ വീശുന്നു . വയലിനു സമീപം വലിയൊരു മല , വയലിനെ ഭംഗി ചേർക്കുന്ന സ്ത്രീകൾ , വയലിനു ചുറ്റും പാറി പറക്കുന്ന കൊറ്റികൾ, പക്ഷികൾ , ശലഭങ്ങൾ , കുഞ്ഞി തവളകൾ , ചെറുപുൽച്ചാടികൾ , കുഞ്ഞി തുമ്പികൾ , ചെറുമീനുകളും താമസിക്കുന്ന വയൽ ജീവികളുടെയും മനുഷ്യരുടേയും അമ്മയാണ്. ഞാനെന്നും എൻ വയലിൻ മടിത്തട്ടിൽ മയങ്ങും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ