"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/തത്തമ്മ പറഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''<big><big>തത്തമ്മ പറഞ കഥ</big></big>''' <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

16:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ പറഞ കഥ

മീനു തത്തമ്മയും അമ്മു തത്തമ്മയും കൂട്ടുകാരായിന്നു. പെട്ടെന്ന് ഒരു ദിവസം അമ്മു തത്തമ്മയെ കാണാതായി. മീനു തത്തമ്മ അവളെ അനേൃഷിച്ച് ഇറങ്ങി പറന്ന് പറന്ന് ദിവസങ്ങൾ പിന്നിട്ടു. അവൾ മറെറാരു രാജൃത്ത് എത്തി ചേ൪ന്നു. അവിടെ അവൾ ആരെയു൦ കണ്ടില്ല . അപ്പോഴാണ് അമ്മുവിനെ കൂട്ടിലടച്ച നിലയിൽ കണ്ടത് അമ്മുവിൽ നിന്നു൦ അവ൪ ഇപ്പോൾ ചൈനയിലാണ് എന്ന് മനസിലായി. അവിടെ കോറോണ എന്ന മഹാമാരി വൃാപിച്ചിരിക്കുകയാണെന്നു൦ മനസിലാക്കി'.. അമ്മു മീനുവിനെ ആശൃസിപ്പിച്ചു അങ്ങനെ അവ൪ രണ്ടു പേരു൦ അവിടെ താമസിച്ചു . കുറച്ചു നാളുകൾക്ക് ശേഷ൦ അവ൪ സ്വന്തം നാട്ടിൽ തിരിച്ചെത്തി . എന്നാൽ അവിടെയും കോറോണ എന്ന മഹാമാരി വ്യാപിച്ചിരിക്കുകയായിരുന്നു . അവർ രണ്ടുപേരും മനുഷ്യർക്കൊപ്പം അതിനെ നേരിട്ടു ....

കിരൺ സിജു
4 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത