"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ ഒറ്റക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| സ്കൂൾ=  കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം       
| സ്കൂൾ=  കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം       
| സ്കൂൾ കോഡ്= 19511
| സ്കൂൾ കോഡ്= 19511
| ഉപജില്ല=    പെന്നാനി  
| ഉപജില്ല=    പൊന്നാനി  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      ലേഖനം
| തരം=      ലേഖനം
| color=      3
| color=      3
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

16:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം കൊറോണയെ ഒറ്റക്കെട്ടായി

ചൈനയിലെ വുഹാനിലാണ് കൊറോണ എന്ന രോഗം സ്ഥിരീകരിച്ചത്. ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ ലക്ഷക്കണക്കിന് മനുഷ്യരാണ് മരണത്തിന് കീഴടങ്ങിയത്. എങ്കിലും നമ്മുടെ കൊച്ചു കേരളത്തെ കുലുക്കാൻ ആ പകർച്ചവ്യാധി കഴിഞ്ഞിട്ടില്ല. നമ്മളെ വരും ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ അനുസരിക്കുക. പരമാവധി നമ്മൾ വീട്ടിൽ ഇരിക്കണം. അത്യാവശ്യത്തിനു മാത്രമേ പുറത്തു പോകാവൂ. പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാൻഡ് വാഷോ കൊണ്ട് നന്നായി കഴുകണം. ധാരാളം വെള്ളം കുടിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ആരോഗ്യ പ്രവർത്തകരും പൊലീസുകാരും പരിശ്രമിക്കുമ്പോൾ നമ്മൾ അവരെ അനുസരിക്കുക. ഓർക്കുക മറ്റുപല സമ്പന്ന രാജ്യങ്ങളും തോറ്റിടത്ത് നിന്നാണ് നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയെ പ്രതിരോധിച്ച് നിർത്തുന്നത്. അതുകൊണ്ട് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ നാം നിർബന്ധമായും അനുസരിക്കണം. അതിജീവിക്കാം നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി.

ശിവന്യ. കെ
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം