"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/അവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവൻ | color=2 }} <center><poem> അവൻ അന്ന് അക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ കോഡ്=19672
| സ്കൂൾ കോഡ്=19672
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല= മലപ്പുറം  
| തരം=കവിത
| തരം=കവിത
| color=4
| color=4
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

16:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

അവൻ


അവൻ അന്ന്
അക്ഷരം പഠിക്കാതെ
പള്ളിക്കൂടം വെറുത്തു..
അവൻ ഇന്ന്
അക്ഷരം അറിയാതെ
പള്ളിക്കൂടമോർത്തു
കോവിഡ് കാലം
കൂട്ടിലടച്ചപ്പോൾ
നാലാംതരത്തിലെ
മാഷിൻമൊഴി
ഓർമയിലുരുവിട്ടു
കൊണ്ടേയിരുന്നു.
പ്രതിരോധമല്ലോ
ചികിത്സയിലും മുഖ്യം

ഇബ്നു മഷ്ഹൂദ്
7A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത