"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=balankarimbil|തരം= കവിത}}

16:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഭീതിയിൽ കാർമേഘ- മേറെയീഭൂമിയിൽ
മഹാമാരികൾ ക്രൂരമാം
ക്രിയകളും
നീതി നിഷേധിച്ച്
പോകുമീലോകരും
ഏതോ ദു: സ്വപ്ന-
ത്തിലെന്നപോലെ
 മഹാമാരിയീ ലോകത്തി-
ലെത്തിയപ്പോൾ
ആശകളെല്ലാം
നിരാശകളായ്മാറി
 പാപം നിറഞ്ഞ ഈ
ലോകത്തിൽനിന്നും
മാറ്റപ്പെടുന്നനേകം
ജീവിതങ്ങൾ
നാശകരമായ മഹാമാരിയിൽനിന്നും
നശിച്ചു പോകുന്നു
ഈ മർത്യകുലം
പല പല മാർഗ്ഗങ്ങളോതി
സുഹൃത്തുക്കൾ
വിലപിച്ചു പിൻവാങ്ങി
ഏറ്റമൊടുവിലായ്

കെസിയ
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത