"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name= | {{Verified1|name=supriyap| തരം= ലേഖനം}} |
16:36, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം...
ശുചിത്വത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരു വ്യക്തി തന്റെ ബാല്യം മുതൽ വാർധക്യം വരെ ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. വൃത്തി ശുചിത്വം പാലിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റു രണ്ടു ചിത്രങ്ങളും പാലിക്കാൻ കഴിയും. ചെറിയ പ്രായത്തിൽ വീട്ടിൽ നിന്ന് തന്നെ തുടങ്ങേണ്ട ഒന്നാണ് ശുചിത്വം. പുസ്തകവും, വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുട്ടികളുടെ സുചിത്വ ശീലം വളർത്താം. ക്ലാസ് മുറികളിലെ കടലാസ് കഷ്ണങ്ങൾ കുട്ടികളെ കൊണ്ട് വൃത്തിയാക്കുന്ന തിലൂടെ കുട്ടികളുടെ ശുചിത്വമാണ് വളരുന്നത്, അല്ലാതെ ഒരു ശിക്ഷയല്ല. ബാല തീയ്യ സംസ്കാരത്തിന്റെ അടിത്തറ തന്നെ ശുചിത്വം ആയിരുന്നു. അതിൽ വന്ന മാറ്റങ്ങൾ ആണ് നാമിന്ന് അനുഭവിക്കുന്ന അവസ്ഥയ്ക്കുള്ള കാരണങ്ങളിലൊന്ന്. നമ്മുടെ പൂർവികർ കൈകൂപ്പി യായിരുന്നു അതിഥികളെ സ്വാഗതം ചെയ്തത്, പക്ഷേ വിദേശികളെ അനുഗ്രഹിക്കുന്ന നമ്മൾ അവരുടെ പല ദുശ്ശീലങ്ങളും നമ്മുടെ ജീവിതത്തിലും കൊണ്ടുവന്നു. മൂന്നുനേരം കുളിക്കുകയും സ്വന്തം വീട് വൃത്തിയാക്കുകയും ചെയ്യും. പക്ഷേ വേണ്ടാത്ത സാധനങ്ങൾ അനിയന്റെ പറമ്പിൽ കൊണ്ടിട്ടും. അതാണ് നമ്മുടെ ശുചിത്വം. ഇന്ന് നാം അനുഭവിക്കുന്ന ഈ മഹാമാരിയും നമ്മുടെ ശുചിത്വം ഇല്ലായ്മയിൽ നിന്നാണ് കൂടുതലും പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും പൊത്തുക. പൊതുസ്ഥലങ്ങളിൽ തുപ്പാ തിരിക്കുക, വിസർജനം നടത്താതിരിക്കുക, പുറത്തു പോയി വന്നാൽ കഴുകി വീടിനകത്ത് കയറുക തുടങ്ങിയ ശുചിത്വങ്ങൾ നൾ നമുക്കും പാലിക്കാം. ശുചിത്വ ബോധമുള്ള ഒരു നല്ല തലമുറ വാർത്തെടുക്കാനും പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം