"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/തടസ്സങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=5  
| color=5  
}}
}}
{{Verified1|name=supriya| തരം= ലേഖനം}}
{{Verified1|name=supriyap| തരം= ലേഖനം}}

16:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ ഇല്ലാതാക്കരുത്

 കടലുകളും വനങ്ങളുമൊക്കെ അടങ്ങിയതാണ് ഭൂമി.മനുഷ്യൻ ശ്വാസമെടുക്കുന്നത് ചെടികളിൽ നിന്നാണ്.ഭൂമി കറങ്ങുമ്പോഴും അത് നമ്മളെ ബാധിക്കാത്തത് മലകളുള്ളത് കൊണ്ടാണ്.മനുഷ്യർക്ക് ഇത്രയും ഗുണങ്ങൾ പരിസ്ഥിതിയിൽ നിന്ന് ലഭിച്ചിട്ടും മലകൾ നിരത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും മനുഷ്യർ പരിസ്ഥിതിയെ ഇല്ലാതാക്കുകയാണ്.സത്യത്തിൽ മനുഷ്യർ മനുഷ്യരെ തന്നെ ഇല്ലാതാക്കുകയാണ്

ഫാത്തിമത്ത് നജ
5C ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം