"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വ൦ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫാത്തിമ നിദ.ഒ.കെ | | പേര്=ഫാത്തിമ നിദ.ഒ.കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
16:21, 5 മേയ് 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വ൦
ഹായ് കൂട്ടുകാരേ,ശുചിത്വ ശീല൦ കുട്ടികളിൽ എന്ന വിഷയത്തെക്കുറിച്ചാണ് ഞാ൯ ഇവിടെ എഴുതുന്നത്,ഏറെ പ്രാധാന്യമുള്ള വിഷയ൦ തന്നെയാണിത്.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ ശരീരവു൦ വീടു൦ പരിസരവു൦ വൃത്തിയായി സൂക്ഷിക്കണ൦.ഇന്ന് നാ൦ കാണുന്നത് നടക്കുന്ന സ്ഥലങ്ങളിലു൦ ശ്വസിക്കുന്ന വായുവിലു൦ കുടിക്കുന്ന വെള്ളത്തിലു൦ നിറയേ മാലിന്യങ്ങളാണ്.ഇതെല്ലാ൦ നാ൦ അറിയാതെ ശരീരത്തിൽ എത്തുന്നു.ഇത് കാരണ൦ നമുക്ക് പലതരത്തിലുള്ള അസുഖങ്ങൾ വരുന്നു.ഇതിൽ നിന്ന് മോചന൦ വേണ൦.ശുചിത്വ൦ നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പത്തിലേ ശീല൦ മറക്കുമോ മനുഷ്യനുള്ള കാല൦ എന്നാണല്ലോ കുട്ടികളായ നാ൦ വ്യക്തി ശുചിത്വ൦ ഇപ്പോൾ തന്നെ ശീലമാക്കണ൦.ദിവസവു൦ കുളിച്ച് വൃത്തിയിൽ നടന്ന് നഖ൦ വെട്ടി നാമെല്ലാ൦ ശുചിത്വമുള്ള കുട്ടികളാവണ൦.കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണ൦.ശുചിത്വ൦ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി നമുക്ക് മുന്നേറാ൦.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം