"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| സ്കൂൾ=  എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19030
| സ്കൂൾ കോഡ്= 19030
| ഉപജില്ല=  തിരൂരങ്ങാടി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

16:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കേരളം

മനുഷ്യകുലത്തിൻ ഭിക്ഷണിയാം

കൊറൊണയെ നേരിടാൻ

കേരള ഭരണകൂടത്തിന്റെ കീഴിൽ

ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും

പോലീസും അവരുടെ കഠിനാധ്വാനത്തിൻ ഫലമേകി

നാം എല്ലാ മേഖലയിലും
സ്വയം പര്യാപ്തത നേടുന്നു കേരള ജനതയാം നമ്മൾ
കേരളമെന്ന പൂന്തോപ്പിൽ

വേഷങ്ങളിൽ ചിതറീടാതെ
മനുഷ്യർ വിവേകത്തിൽ മുന്നേറാം

 

ബുജൈർ പി.കെ
9L എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത