"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Asokank എന്ന ഉപയോക്താവ് [[ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര...)
 
(വ്യത്യാസം ഇല്ല)

16:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ മണ്ണ്

ഇതു ധര സർവ്വം സഹയായ ഭൂമി
ഇവളെന്റെ കാമുകി മാത്രമല്ല
ജീവിതപ്പെരുമതൻ പുകിലുകൾപാടുന്നവൾ
കെടാവിളക്കു പോൽ മക്കളെ കാത്തുപോരുന്നവൾ
ഉയിരുകൾക്കെന്നും ഊർജരേണു
ഒരിക്കലും മായാത്ത സ്നേഹബിന്ദു
ഇവളെന്റെ ചാരുത മാത്രമല്ല
സ്നിഗ്ദ്ധ ഭാവത്തിന്റെ കൊടുമുടി കേറി
താങ്ങായി തണലായി മാറിയോൾ
എന്റെ സർവ്വതും മണ്ണു തന്നെ
എന്നെ ചിരിപ്പിച്ച കരയിച്ച സകലതും
അവളും ഞാനും ഒന്നായിരിക്കട്ടേ

അനഘ മധു
9 ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത