"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി |
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി |
മാദ്ധ്യമം=മലയാളം‌/ഇംഗ്ളീഷ് |
മാദ്ധ്യമം=മലയാളം‌/ഇംഗ്ളീഷ് |
ആണ്‍ കുട്ടികളുടെ എണ്ണം=444|
ആണ്‍ കുട്ടികളുടെ എണ്ണം=450|
പെണ്‍ കുട്ടികളുടെ എണ്ണം=516|
പെണ്‍ കുട്ടികളുടെ എണ്ണം=516|
വിദ്യാര്‍ത്ഥികളുടെ എണ്ണം=960|
വിദ്യാര്‍ത്ഥികളുടെ എണ്ണം=960|

09:38, 16 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
വിലാസം
ചെറുതന

ആലപ്പൂഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-07-2010Unnivrindavan



. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1882 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ല്‍ മിഡില്‍ സ്കൂളായും 19...-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പി.ടി.എ

ആരോഗ്യകരമായ ഇടപെടല്‍, സര്‍ഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവര്‍ത്തനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രന്‍സിപ്പാള്‍
1885 - 86 (വിവരം ലഭ്യമല്ല) ........ ........
1986-87 (വിവരം ലഭ്യമല്ല) ......... .........
1987-89 വര്‍ഗീസ് കോശി ........ ........
1989-90 ജോര്‍ജ് എന്‍. കോശി ........ ........
1991-92 ജെ ജഗദമ്മ ........ ........
1993-94 പി. ടി. അംബുജാക്ഷിഅമ്മ ........ ........
1995-97 പി.ഡി ലീലാബായി ........ ........
1997-98 പി.ഭഗവതിപ്പിള്ള ........
1998-99 ലൈലാ ബീഗം ........ ........
2000-02 വി. കൃഷ്ണന്‍ നായര്‍ ........ ........
2002 -03 അശോക കുമാരി ........... ..........
2003- 05 ഗീതാബായി ........ ........
2005- 06 ജെ. രാധമ്മ 2004-2007 രാധാകൃഷ്ണപിള്ള

വിജയം(%)

കാലയളവ് എസ്സ്.എസ്സ്, എല്‍.സി ഹയര്‍ സെക്കണ്ടറി (പ്ലസ്സ് ടു)
2006 94 95
2007 95 94
2008 98 96
2009 97 ........

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  • ഒളിമ്പ്യന്‍ അനില്‍ കുമാര്‍
  • കൈലാസ് നാഥ് (സിനിമ)

വഴികാട്ടി

<googlemap version="0.9" lat="9.31916" lon="76.449909" zoom="18" width="350" height="350" selector="no" scale="yes" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.302979, 76.444307 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.