"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/അശ്രദ്ധ വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അശ്രദ്ധ വരുത്തിയ വിന <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
16:10, 5 മേയ് 2020-നു നിലവിലുള്ള രൂപം
അശ്രദ്ധ വരുത്തിയ വിന
അന്ന് പുലർച്ചെ ഞാൻ എഴുന്നേൽക്കുമ്പോൾ എനിക്ക് നല്ല പനി.വല്ലാത്ത ക്ഷീണവും. രണ്ടു ദിവസം കഴിഞ്ഞിട്ടും പണി കുറയാത്തത് കാരണം ആശുപത്രിയിൽ പോയി. വല്ലാത്ത ഭയം തോന്നി. പിന്നീട് ടെസ്റ്റ് നടത്തിയപ്പോൾ എനിക്ക് ഡെങ്കിപ്പനി ആണെന്ന് മനസ്സിലായി. എനിക്ക് ഈ പനി എങ്ങനെ വന്നു എന്നറിയുമോ? ഞങ്ങളാരും ശ്രദ്ധിക്കാതെ കിടന്ന ഒരു പഴയ ടയർ, അതിൽ മഴപെയ്ത വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ പെരുകി. ആ കൊതുകുകുകൾ കാരണമാണ് എനിക്ക് ഡെങ്കിപ്പനി വന്നത്. അതിനാൽ നമ്മൾ എന്ത് ചെയ്യണമെന്നോ കൂട്ടുകാരെ?!.. നമ്മുടെ പരിസരത്ത് നാം മാലിന്യം ഇടരുത്. ഇടാൻ ആരെയും അനുവദിക്കരുത്. ഇനി വരുന്ന മഴക്കാലംഅതിനൊരു തുടക്കമാകട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ