"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/നന്മയുടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്മയുടെ ലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ ലോകം

ഒന്നായ് നിന്ന് പോരാടുന്ന
ലോക ജനതയുടെ ത്യാഗത്തിൽ
ജാതിയുമില്ല മതവുമില്ല
നാം ഒന്നെന്ന സത്യം മാത്രം.
പോരാടുക നാളേക്കായി ,.
 നന്മയുടെ നാളെയ്ക്കായി

ഹരിപ്രിയ. എസ്
9 B മാർത്തോമ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത